ഇസ്രാഈലി കമ്പനിയുടെ ചാര സോഫ്ഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും 40 പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും രണ്ട് കേന്ദ്ര മന്ത്രിമാരുടെയും ഫോണുകള്‍ ഹാക്ക് ചെയ്ത് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യാ...
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക് , ലാ ശരീകലക്….. തല്‍ബിയത്തിന്റെ മാസ്മരിക ധ്വനികളാല്‍ അലംകൃതമായ മിനായിലെ രാപാര്‍ക്കല്‍ തീര്‍ത്ത് അല്ലാഹുവിന്റെ അതിഥികള്‍ ഇന്ന് അറഫാത്തിലേക്ക് . നാഥന്റെ...
മിഠായി തെരുവിലെ വഴിയോര കടകള്‍ നാളെ മുതല്‍ തുറക്കാന്‍ അനുമതിയില്ല. നാളെ തുറന്നാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ് മുന്നറിയിപ്പ് നല്കി
സാധാരണക്കാരന്റെ പാര്‍പ്പിട സ്വപ്നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്തി നിര്‍മാണ സാമഗ്രികളുടെ വില കുതിക്കുന്നു. താങ്ങാനാകാതെ സിമന്റ് വില. കഴിഞ്ഞ ആറ് മാസത്തിനിടെ 50 മുതല്‍ 70 രൂപ വരെയാണ് സിമന്റിന് വില ഉയര്‍ന്നത്. എല്ലാ...
കൊച്ചി: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. വിവിഡ ജില്ലകളില്‍ ഓറഞ്ച് ,യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 64.5 എം എം മുതല്‍ 204 എം എം വരെ മഴ സംസ്ഥാനത്ത് ലഭിക്കുമെന്ന് കാലവസ്ഥാ വകുപ്പ്...
പട്ന:പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ആര് ജെ ഡി നേതാവ് തേജസ്വി യാദവ്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണ് എന്നാല്‍ വിക്കയറ്റം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറും ഒന്നും ചെയ്യുന്നില്ലെന്ന് തേജസ്വി പറഞ്ഞു. ആര് ജെ ഡി ഇന്ധന വിലവര്‍ധനവിനെ സംഘടിപ്പിച്ച...
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 11 പേര് മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായത്. നിരവധി ആളുകള്‍ മണ്ണിന് അടിയില്‍ കുടുങ്ങി കിടക്കുന്നതായണ് റിപ്പോര്‍ട്ടുകള്‍. Maharashtra | 11 people killed after...
ന്യൂഡല്‍ഹി: കോവിഷീഡ് വാക്സിന് അംഗീകാരം നല്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ എണ്ണം 16 ആയി . കഴിഞ്ഞ ദിവസം ഫ്രാന്‍സ് വാക്സീന് അംഗീകാരം നല്‍കിയിരുന്നു. 27 യൂറോപ്യന്‍ രാജ്യങ്ങളില്‍ 16 രാജ്യങ്ങളാണ് വാക്സിന് അംഗീകരിച്ചിട്ടുള്ളത്. ബെല്‍ജിയം,ഓസ്ട്രിയ,ബള്‍ഗേറിയ,ഫിന്‍ലാന്‍ഡ്,ജര്‍മനി,ഗ്രീസ്,ഹംഗറി,ഫ്രാന്‍സ്,ഐസ് ലാന്‍ഡ്,...
ചരിത്രസിനിമ നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട ഉത്തരവാദിത്തം സിനിമ പാലിച്ചില്ലെന്നാണ് മുഖ്യപരാതി.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 41,157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് 42,004 പേര് രോഗമുക്തരായി രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,02,69,796 ആയി ഉയര്‍ന്നതായി...