മോസ്കോ: റഷ്യയില്‍ യാത്രവിമാനം കാണാതായി. 13 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നത്. വിമാനത്തിനായി തിരച്ചില്‍ തുടരുകയാണ്.
വീട് പൂര്‍ണ്ണമായും ചെരിഞ്ഞ നിലയിലാണ്. അപകടം നടക്കുമ്പോള്‍ മൂന്ന് പേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്
പുലിറ്റ്സര്‍ പ്രൈസ് ജേതാവായ പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ വച്ച് താലിബാന് ആക്രമണത്തിനിടെയാണ് കൊല്ലപ്പെട്ടത്
ജസ്റ്റിസ് കെ ഹരിപാലിന്റെ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്. പണത്തിന്റെ ഉറവിടവും ലക്ഷ്യവും വ്യക്തമല്ല. പ്രധാന പ്രതികള്‍ ഇപ്പോഴും പുറത്താണെന്നും കോടതി
പ്രദേശത്ത് കഞ്ചാവ് മാഫിയ പ്രവര്‍ത്തിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് എത്തിയ നെയ്യാര്‍ പൊലീസിന് നേരെ അക്രമികള്‍ ബോംബ് എറിഞ്ഞു
വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മഴ അടുത്ത മൂന്ന് ദിവസം കൂടി തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനവാരം പടര്‍ന്നുപിടിച്ചേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ജൂലൈ 24ന് സമര്‍പിക്കും. 22 പ്രതികള്‍ ആകെയുള്ള കേസില്‍ ഒരു ബിജെപി നേതാവു പോലുമില്ല
പാലായില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ യുവതി മരിച്ചു. മധ്യപ്രദേശ് സ്വദേശിനി നേഹ ശ്രീവാസ് (31) ആണു മരിച്ചത്
സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് തന്നെ സര്‍ക്കാര്‍ ഇല്ലാതാക്കി. മുസ്ലീങ്ങള്‍ക്ക് കിട്ടിവന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഇല്ലാതാക്കി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക സ്കീമായിരുന്നു ഉചിതം. മറ്റ് സംസ്ഥാനങ്ങളില്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യം കേരളത്തില്‍ ഇല്ലാതായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു