സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യകളും കൊലപാതകങ്ങളും രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ത്രീധന വിപത്തിനെതിരെ ക്യാമ്പയിന് സംഘടിപ്പിച്ച് പ്രതിപക്ഷം
നാല് ലക്ഷം രൂപ ധനസഹായം നല്‍കണം എന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. നഷ്ടപരിഹാരം നല്കാന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു
കഴിഞ്ഞ ദിവസം രാജ്യത്ത് 817 പേര് കോവിഡ് ബാധിച്ച് മരിച്ചു.
അനില്‍കാന്ത് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനില്‍കാന്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ചത്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടന അഭ്യൂഹം ശക്തമായിരിക്കെ പ്രധാനമന്ത്രി ഇന്ന് മന്ത്രിസഭ യോഗം വിളിച്ചു. രാജ്യത്തെ കോവിഡ് സ്ഥിതിവിശേഷങ്ങളും ചില മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ അവലോകനം ചെയ്തേക്കും. ബുധനാഴ്ച വൈകീട്ട് വെര്‍ച്വലായിട്ടാണ് പ്രധാനമന്ത്രി യോഗം വിളിച്ച് ചേര്‍ത്തിട്ടുള്ളത്....
ലക്ഷദ്വീപിലെ അഭിഭാഷകനായ അജ്മല്‍ അഹമ്മദാണ് പരിഷ്കരണ ഉത്തരവുകള്‍ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്
വണ്ടിയോടിക്കുന്നതിനിടെ ഇനി മൊബൈല്‍ കോളെടുത്താല്‍ കിട്ടുന്നത് വന്‍ പണി. മൊബൈലിലെ കാള്‍ ലിസ്റ്റ് നോക്കി ഫോണ്‍ ചെയ്തോ എന്ന് കണ്ടുപിടിച്ച് നടപടിയെടുക്കും
ഒരാഴ്ചയാണ് ഈ രീതിയില്‍ നിയന്ത്രണങ്ങള്‍ തുടരുക
ഇതോടെ 99,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്