കേരളത്തിന് 120 ഡോസ് മരുന്ന് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ 11 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് നിര്‍മിക്കാ ന് അനുമതി നല്‍കിയതായി കേന്ദ്രം വ്യക്തമാക്കിയിരുന്നു.
നിലവില്‍ 28,05,399 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്
സ്പുട്നിക് ആദ്യം 1,50,000 ഡോസും പിന്നീട് 60,000 ഡോസും ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്, മെയ് അവസാനത്തോടെ 30 ലക്ഷം ഡോസുകള്‍ കൂടി വിതരണം ചെയ്യും
കൊച്ചി: സംസ്ഥാനത്ത് ഇന്ധവില വീണ്ടും വര്‍ധിച്ചു.പെട്രോള്‍ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത് തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 95.19 രൂപയും ഡീസലിന് 90.37 രൂപയും കൊച്ചിയില്‍ പെട്രോളിന് 93.19 രൂപയും ഡീസലിന്...
അറസ്റ്റിനെതിരെ വലിയ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ തീര്‍ത്തും രഹസ്യമായി ഇന്നലെ പുലര്‍ച്ചെയാണ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി ഇദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും ബാരബങ്കി സബ് ജയിലില്‍ അടച്ചത്
പഞ്ചാബില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഡല്‍ഹി പൊലീസിന് കൈമാറിയിട്ടില്ല
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ നാളെ (23 മെയ്, 2021) തടസ്സം നേരിടുമെന്ന് അറിയിപ്പ്
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ല
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെയും നടത്തും
ലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ് 702,...