വളയം പൊലീസ് സ്റ്റേഷന് പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ആരോപണം പൂര്‍ണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും പറഞ്ഞ ലോകായുക്ത അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി
വാട്സ് ആപ്പിലൂടെയാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നാണ് സൂചന
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ആറിനാണ് ഹരീഷ് വാസുദേവന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
മുബൈയില്‍ മാത്രം 8,938 പേര്‍ക്കാണ് ഇന്ന് കോവിഡ് കണ്ടെത്തിയത്
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകളാണ് പരിശോധിച്ചത്
മുംബൈയിലും സമാനമായ സാഹചര്യമാണ്. നാട്ടിലേക്ക് ബസും ട്രെയിനും കാത്തുനില്ക്കുന്നവരുടെ നീണ്ട നിര പ്രത്യക്ഷപ്പെടുന്നുണ്ട്