പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. സഹോദരന് മുഹ്സിന് പരിക്കേറ്റു.
മണ്ഡലത്തിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും വ്യാപകമായി കള്ളവോട്ട് നടന്ന സാഹചര്യത്തില്‍ റിപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ റഷീദും കമ്മീഷനെ സമീപിച്ചിട്ടുണ്ട്
വടക്കന്‍ ജില്ലകളാണ് പോളിങ്ങില്‍ മുന്നില്‍. 77.9 ശതമാനവുമായി കോഴിക്കോടാണ് ഒന്നാമത്
മുന്‍ തവണത്തെ അപേക്ഷിച്ച് കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി
ആറുമണി വരെയുള്ള സമയത്ത് പോളിങ് 71 ശതമാനം കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,051 സാമ്പിളുകളാണ് പരിശോധിച്ചത്
കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതല്‍ പോളിംഗ്
കൈപ്പത്തി ചിഹ്നത്തിന് രേഖപ്പെടുത്തിയ വോട്ട് താമരക്കും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ആന ചിഹ്നത്തിനുമാണ് പോയതെന്ന് ആരോപിച്ചായിരുന്നു വോട്ടര്‍മാര്‍ ബഹളം വെച്ചത്
ഒന്നാം നമ്പര്‍ ബൂത്തിലെ ബൂത്ത് ഏജന്റ് വി.വി കൃഷ്ണനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 446 പേര് കൊവിഡ് രോഗം മൂലം രാജ്യത്ത് മരണപ്പെട്ടു