വാക്സിന് പരീക്ഷണവും വിതരണവും ഇതുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയന്ത്രണ സംവിധാനങ്ങളുടെ അനുമതിക്ക് വിധേയമായി ആയിരിക്കുമെന്നും റഷ്യന്‍ സര്‍ക്കാരിന് കീഴിലുളള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വ്യക്തമാക്കി
ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലുള്ള നാല് കോവിഡ് വാക്സിനുകള്‍ ചൈനയ്ക്കുണ്ട്
നോര്‍ത്ത് കരോലിന സര്‍വകലാശാല ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരാണ് ഹൈ പവര്‍ സ്കാനിങ്ങ് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിയിലൂടെ ലാബില്‍ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്
മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലെ പഠനങ്ങളില്‍ കണ്ടെത്തിയത് വാക്സിന് ഫലപ്രദമാണെന്നും ശക്തമായി പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ സൃഷ്ടിക്കുന്നുവെന്നുമാണെന്ന് ആരോഗ്യമന്ത്രി അബ്ദുള്‍ റഹ്മാന് അല്‍ ഒവൈസ് പറഞ്ഞു
ഈ വര്‍ഷം അവസാനത്തോടെ വാക്സിന് എത്തുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഈ പ്രതികരണം
പരീക്ഷണത്തിന്റെ ഭാഗമായി 18,000 ത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ക്കാണ് വാക്സിന് കുത്തിവെച്ചത്
കോവിഡിനെതിരെയുള്ള ഫലപ്രദമായ വാക്സിന് ഇതു വരെ ലഭ്യമായിട്ടില്ലെങ്കിലും വിമാനക്കമ്പനികള്‍, വിമാനത്താവളങ്ങള്‍, ആഗോള ആരോഗ്യസംഘടനകള്‍, മരുന്നുനിര്‍മാണ കമ്പനികള്‍ എന്നിവയുമായി സഹകരിച്ച് വിതരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ അയാട്ട ആരംഭിച്ചു കഴിഞ്ഞു
എലികളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്
ഓക്സ്ഫഡ് വാക്സീന് പരീക്ഷണം നിര്‍ത്തുന്നത് ഇതാദ്യമല്ല. ഏപ്രിലില്‍ ആദ്യ ഘട്ട പരീക്ഷണ സമയത്തും വൊളന്റിയര്‍മാരിലൊരാള്‍ക്കു വിപരീത ഫലമുണ്ടായി പരീക്ഷണം നിര്‍ത്തിയിരുന്നു
അസ്ട്ര സെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഓക്സ്ഫോഡ് സര്‍വകലാശാല നിര്‍ത്തിവെച്ചത്