കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകന് കൂടി കസ്റ്റടിയില്‍. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയില്‍ അഭിഭാഷകനായ രാജു ജോസഫിനെയാണ് ചോദ്യം ചെയ്യലിനായി പൊലീസ്...
ഭുവനേശ്വര്‍: കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഡീഷയിലും ഗുജറാത്തിലും ജനജീവിതം ദുരിതത്തിലായി. ഒഡീഷയിലെ കളഹന്ദി, രായ്ഗഡ് ജില്ലകള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി നവീന്‍ പട്നായിക് കരസേനയുടെയും വ്യേമസേനയുടെയും സഹായം തേടി. കളഹന്ദിയില്‍ ഒരാള്‍ മരിച്ചതായും ഏഴ് പാലങ്ങള്‍...
ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഉറപ്പിക്കാനാവുന്നത് ഒരേയൊരു വോട്ട് മാത്രം. ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റേതാണ് ആ വോട്ട്. നാളെ നിയമസഭ മന്ദിരത്തിലാണ് കേരളത്തില്‍ നിന്നുളള എംഎല്‍എമാര്‍ വോട്ട് ചെയ്യുക. 139 എംഎല്‍എ...
മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി സ്ത്രീ കൂട്ടായ്മയായ വുമണ്‍ ഇന്‍ കളക്ടീവ്. ഞങ്ങളുടെ സഹപ്രവര്‍ത്തക അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുന്‍ പോലീസ് മേധാവി ഒരു വാരികക്ക് നല്കിയ അഭിമുഖത്തിത്തിനിടെ അദ്ദേഹം ഫോണില്‍ നടത്തിയ ചില...
കൊച്ചി: നടിയെ ആക്രമിച്ച കേസ് നിര്‍ണായകമായ വഴിത്തിരിവില്‍. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന് ദിലീപ് അറസ്റ്റിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെടുക്കാനായിട്ടില്ല. ഫോണ്‍ വിദേശത്തേക്ക് കടത്തിയതായി പൊലീസിന്...
തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശങ്ങളില്‍ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാവില്ല. തിരക്കിട്ടു നടപടി വേണ്ടെന്നാണ് െ്രെകംബ്രാഞ്ച് തീരുമാനം. സെന്‍കുമാറിന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തില്ല. അതേസമയം, കേസിനെതിരെ ടി.പി.സെന്‍കുമാര്‍ തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കും. ജാമ്യമില്ലാ...
ഹെല്‍മെറ്റ് ജീവന് രക്ഷിക്കുന്നത് ഇരുചക്രവാഹനമോടിക്കുമ്പോള്‍ മാത്രമല്ല ഓഫീസില്‍ ജോലി ചെയ്യുമ്പോഴും ജീവന് രക്ഷിക്കും എന്നാണ് ബീഹാറിലെ ഒരു സര്‍ക്കാര്‍ ഓഫീസ് തെളിയിക്കുന്നത്. കാഴ്ച്ചക്കാര്‍ക്കത് കൗതുകമാണങ്കിലും ഗതികേട് കൊണ്ടാണ് ജീവനക്കാര്‍ ഹെല്‍മറ്റ് ധരിക്കുന്നത്. ബീഹാറിലെ ഒരു സര്‍ക്കാര്‍...
ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ജമ്മുശ്രീനഗര്‍ ദേശീയ പാതയിലെ റംബാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. വാഹനത്തില്‍ 46ഓളം...
ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
കണ്ണൂര്‍: കണ്ണൂരില്‍ ഇടതു എംഎല്‍എയുടെ ഫോട്ടോയടങ്ങിയ കലണ്ടര്‍ വിതരണം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. തലശ്ശേരി മണ്ഡലത്തിലെ സ്കൂളുകളില്‍ വിതരണം ചെയ്ത കലണ്ടറുകളില്‍ സ്ഥലം എംഎല്‍എ എ.എന്‍ ഷംസീറിന്റെ ഫോട്ടോയാണ് ഉള്‍പ്പെടുത്തിയത്. ഇത് ചില സ്കൂളുകളില്‍...