ഇന്നു പുലര്‍ച്ചെ 2 മണിക്കായിരുന്നു അപകടം
വാഹനത്തില്‍നിന്ന് അഞ്ച് ഗ്രാം കഞ്ചാവും ആഭരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്
അവകാശങ്ങള്‍ ഒരു ജനവിഭാഗത്തിനും നിഷേധിക്കപ്പെടുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് 377-ാം വകുപ്പ് പ്രകാരം വിഷയം സഭയില്‍ ഉന്നയിച്ചുകൊണ്ട് സമദാനി പറഞ്ഞു
തീപിടുത്തത്തെ തുടര്‍ന്ന് തുടരെത്തുടരെ നിരവധി സ്ഫോടനങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു
ഗതാഗതകുരുക്ക് പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി
38ാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്
പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കുമെന്നായിരുന്നു മന്ത്രി നേരത്തെ അറിയിച്ചിരുന്നത്
ഇന്നലെയാണ് സിവില്‍ ജഡ്ജ് ശിവം ദ്വിവേദി മുസ്ലിം പക്ഷത്തിന്റെ ഹര്‍ജിക്ക് എതിരായ വിധി വന്നത്
പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്
കക്കാടംപൊയിലിലെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് ലൈസന്‍സില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയില്‍ എത്തിയിരുന്നു