പ്രസ്താവന കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നത്
ഞായറാഴ്ച രാത്രി സിനിമ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും
ഇരുചക്രവാഹനങ്ങൾക്ക് 80 ഡെസിബെലും പാസഞ്ചർ കാറുകൾക്കും പെട്രോളിൽ പ്രവർത്തിക്കുന്ന മുച്ചക്ര വാഹനങ്ങൾക്കും 82 ഡെസിബെലുമാണ് അനുവദനീയമായ ശബ്ദ പരിധി
മാര്‍ച്ച് 25ന് കോണ്‍ഗ്രസ് മീഡിയ കണ്‍വീനര്‍ ലല്ലന്‍ കുമാറിന്റെ ഫോണിലാണ് രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി സന്ദേശം ലഭിച്ചത്
ആറുപേരുടെയും ഖബറടക്കം ഇന്ന് രാത്രി ബനിയാസ് മഖബറയില്‍ നടക്കും
രാഷ്ട്രപതിയെയും ഉദ്ഘാടനച്ചടങ്ങിന് ക്ഷണിക്കാത്തതിനെ കോൺഗ്രസ് നേതാക്കൾ വിമർശിച്ചതിന് മറുപടിയായാണ് ബി.ജെ.പിയുടെ സവർക്കർ ന്യായീകരണം
വിപണനം തുടങ്ങിയ വിഷയങ്ങളിൽ മലയാളത്തിലുള്ള ക്ലാസ്സുകൾ ഉണ്ടായിരിക്കും
സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി. അബ്ദുറഹിമാൻ തുക കൈമാറി
യക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് മരണകാരണം
ഴുപേര്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു, ഇതില്‍ രണ്ടുപേരുടെ പരുക്ക് ഗുരുതരമാണെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അറിയിച്ചു