പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2016 മുതല്‍ മൂന്നു വര്‍ഷം പലസ്ഥലങ്ങളിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്
അമിതവേഗത്തിന് പെറ്റി അടക്കാത്തതിന് മൂന്നു വയസുകാരി മകളെ കാറില്‍ പൊലീസ് പൂട്ടിയിട്ടെന്ന പരാതിയുമായി ദമ്പതികള്‍. തിരുവനന്തപുരം ബാലരാമപുരം പൊലീസിനെതിരേയാണ് ആരോപണം
കുടുംബ പ്രശ്നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
തമിഴ്നാട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേര് ക്രിമിനല്‍ സ്വഭാവം ഉള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി
ക്രിസ്തുവിനെ പോലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഉയിര്ത്തെഴുന്നേല്ക്കുമെന്ന് വിശ്വസിച്ച് കുഴിയില്‍ ഇറങ്ങി കിടന്ന പാസ്റ്റര്‍ മരണപ്പെട്ടു. 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്
അക്രമിസംഘത്തിലെ ഒരാള്‍ ആദ്യം തന്റെ പേര് ചോദിച്ചു. പേര് പറഞ്ഞതിന് പിന്നാലെ മര്‍ദനം ആരംഭിച്ചെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്
മാളയില്‍ അമ്മയെ മകന് കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. കണക്കന്‍കുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ്(70) മരിച്ചത്
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം
കനക്നഗര്‍ സ്വദേശി വിജയ് മേറാണ് (32) കൊല്ലപ്പെട്ടത്. ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്തും ചേര്‍ന്നാണ് വ്യാഴാഴ്ച രാത്രി രാജ്കോട്ടിലെ സന്ത് കബീര്‍ റോഡില്‍ വച്ച് വെട്ടിക്കൊന്നത്
പോസ്റ്റുമോര്‍ട്ടത്തിനു ശേഷമെ കുടുതല്‍ കാര്യങ്ങള്‍ പറയാനാവുമെന്ന് പൊലീസ് പറഞ്ഞു