ഉമ്മിണിയാനത്ത് ചന്ദ്രമതി, മകന് പ്രത്യൂഷ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്
കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പണം കണ്ടെടുത്തു. ചാലക്കുടി കുറ്റിച്ചിറ സ്വദേശി ഷിന്റോയാണ് 140000 രൂപ ഹാജരാക്കിയത്
കാടാമ്പുഴയില്‍ ഗര്‍ഭിണിയായ സ്ത്രീയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം തടവും
രാവിലെ ആറ് മണിയോടെയാണ് സംഭവം
കുടുംബപ്രശ്നം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് ടെക്നോളജി വിദ്യാര്‍ഥി നിഥിന മോളാണ് (22) കുത്തേറ്റു മരിച്ചത്
അനന്തായൂർ ഇളം പിലാറ്റാശ്ശേരി ഷാക്കിറ (27) ആണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്
അടിമാലിയില്‍ പതിനാല് വയസുകാരിയെ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കി. അടിമാലി താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്
ഫാത്തിമ റൗഹ (3), മുഹമ്മദ് റസ്വിന്‍ (3) എന്നിവരാണ് മരിച്ചത്
വിനോദ യാത്രക്ക് പോയ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍ പീഡിപ്പിച്ച അധ്യാപകന് ഇരുപത്തൊമ്പതര വര്‍ഷം തടവിന് ശിക്ഷിച്ചു. രണ്ടേകാല്‍ ലക്ഷം രൂപ പിഴയും ഒടുക്കണം