കോട്ടയം : കോട്ടയത്ത് ഭാര്യയെ കൊന്ന് വൃദ്ധൻ കിണറ്റിൽ ചാടി. 82 കാരിയായ ഭാര്യയെ കൊന്ന് ഭർത്താവ് കിണറ്റിൽ ചാടുകയായിരുന്നു.ചേറ്റുകുളം സ്വദേശി ഭാരതി(82) ആണ് മരിച്ചത്.

ഇന്ന് രാവിലെ ആറുമണിയോടെ കോട്ടയം ഉഴവൂരിലാണ് സംഭവം.ഭാര്യയെ കൊന്ന ശേഷം കിണറ്റിൽ ചാടുകയായിരുന്നു.കിണറ്റിൽ ചാടിയ ഭർത്താവ് രാമൻ കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.