തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലെന്നും, മനസയുടെ മരണം വേദനിപ്പിച്ചെന്നും അത് കാരണമാണ് ആത്മഹത്യ ചെയ്തതെന്നും എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്
രണ്ട് കേസുകളിലായി 70 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി
സഹോദരനും മാനസയുടെ അച്ഛന്റെ മൂത്തസഹോദരന്റെ മക്കളും കര്‍മങ്ങള്‍ ചെയ്തു. രാവിലെ തലശേരി മേലൂരിലെ വീട്ടിലെത്തിച്ച രഖിലിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യോപചാരം അര്‍പ്പിച്ചു
പട്നയിലെ പലി ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. 23കാരനായ പ്രദീപ് കുമാര്‍ എന്നയാളാണ് മരിച്ചത്
ഇരുചക്ര വാഹനത്തില്‍ കൂടെയുണ്ടാരുന്ന ആളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ബാങ്കിലെ മുന്‍ ജീവനക്കാരനും തൃശ്ശൂര്‍ പൊറത്തിശേരി സ്വദേശിയുമായ എംവി സുരേഷ് ആണ് ഹൈക്കോടതിയെ സമീപിച്ചത്
കേസില്‍ ഇതേ ബാങ്ക് ശാഖയിലെ മുന്‍ മാനേജറായ അനില്‍ ദുബെയെ പോലീസ് അറസ്റ്റ് ചെയ്തു
1,65,000 രൂപയുടെ കള്ളനോട്ടുമായി ബെംഗളൂരുവില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്
ഡല്‍ഹി മാന്‍സരോവര്‍ പാര്ക്കിന് സമീപമാണ് സംഭവം നടന്നത്
കഴിഞ്ഞദിവസം മരിച്ച ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ പങ്കാളി ജിജു മരിച്ചനിലയില്‍. വൈറ്റിലയിലെ വീട്ടിലാണ് ജിജുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്