13കാരിയായ തന്റെ അനന്തരവളും പ്രതിയുടെ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്. ഡല്‍ഹിയുടെ പ്രാന്തപ്രദേശമായ ഭാവനയിലാണ് സംഭവം
വീട്ടിലിരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ പ്ലൈവുഡ് കൊണ്ട് സാനിയയുടെ തലയ്ക്കടിക്കുകയായിരുന്നു
ഗൃഹനാഥനായ മംഗള്‍സിങ്, മക്കളായ സുഖ്ബീര്‍ സിങ്, ജസ് വീര്‍ സിങ്, മംഗള്‍സിങ്ങിന്റെ കൊച്ചുമകനായ ബല്ദീപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്
കണ്ണൂര്‍ കുഴിക്കുന്നില്‍ ഒമ്പത് വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞു
തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള കൊട്ടേഷന്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വീടുകയറിയുള്ള ആക്രമണം
കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്
മരണ വീട്ടിലെ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം
പിലാശ്ശേരി പാലോറമ്മല്‍ ബിനീഷിനെയാണ് (24) മരിച്ച നിലയില്‍ കണ്ടെത്തിയത്
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാന് കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും