ഹോസ്റ്റല്‍ അന്തേവാസികളായ പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങളും വസ്ത്രം മാറുന്ന ദൃശ്യങ്ങളുമാണ് യുവതി കാമുകന് അയച്ചത്.
സുപ്രീംകോടതിയുടെ പുതിയ കേസ് ലിസ്റ്റിങ് പ്രകാരം കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് നോട്ടു നിരോധന ഹര്‍ജിയും പരിഗണനക്ക് വരുന്നത്.
ഈ നിരോധനം പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ബാധകമാണ് .
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെതാണ് നടപടി.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്.
യു.എ.പി.എ നിയമത്തിലെ 35-ാം വകുപ്പ് പ്രകാരം 42 സംഘടനകളെയാണ് നിരോധിച്ചത്.
വന്യജീവി സംരക്ഷണനിയമം ലംഘിച്ചെന്ന് ആരോപിച്ച് അസമിലെ പരിസ്ഥിതി പ്രവര്‍ത്തകരായ സോനേശ്വര്‍ നാര, പ്രഭിന് പെഗു എന്നിവരാണ് പരാതി നല്‍കിയത്.
10 യൂട്യൂബ് ചാനലുകളെ വിലക്കുകയും ഈ ചാനലുകള്‍ വഴി പ്രചരിച്ച 45 വിഡിയോകള്‍ നിരോധിക്കുകയുമാണ് ചെയ്തത്.
ക്ലാസ് പരീക്ഷയില്‍ അക്ഷരത്തെറ്റ് വരുത്തി എന്ന് ആരോപണം ഉന്നയിച്ചാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട അധ്യാപകന് കുട്ടിയെ മര്‍ദിച്ചത്.
പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്. ജമ്മുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. പാര്‍ട്ടിയുടെ പതാകയും ഗുലാം...