അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് പെണ്കുട്ടിയ്ക്കായിട്ടില്ല.
വലിയ കട്ടൗട്ടുകള്‍ വെച്ച് അഭിമാനം നടിക്കുകയും അഹങ്കാരം പറയുകയും ആണ് ഇവര്‍ ചെയ്യുന്നത് എന്ന് അബ്ദുല്‍ മുഹ്സിന് ഐദീദ് കുറ്റപ്പെടുത്തി.
2020 ലെ കര്‍ഷകരുടെ ദില്ലി മാര്‍ച്ചിന്റെ വാര്‍ഷികത്തിലാണ് 33 സംഘടനകളുടെ സമരം
പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ 7ന് ആരംഭിച്ച് ഡിസംബര്‍ 29 വരെ 17 തവണ സമ്മേളിക്കും.
രാഹുലിനൊപ്പം മീശ പിരിച്ച് വിജേന്ദര്‍ നടക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി.
കുറേ വര്‍ഷങ്ങളായി ദോഹയില്‍ താമസിച്ച് ലോകം മുഴുക്കെ സഞ്ചരിക്കുകയാണ് പൈലറ്റായ ഹാവിയര്‍.
2002ലെ ഗുജറാത്ത് കലാപത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
പ്രളയ കാലത്ത് നല്കിയ അരിയുടെ പണം തിരികെ നല്കാന് കേരളത്തിന് കേന്ദ്രസര്‍ക്കാറിന്റെ അന്ത്യശാസനം.
ഇയാള്‍ ജോലി ചെയ്ത വകയില്‍ 50,000 ത്തോളം രൂപ ലഭിക്കാന്‍ ഉണ്ടായിരുന്നു. ഇത് ചോദിക്കാന്‍ ചെന്ന തന്നെ മൂന്നുപേര്‍ ആക്രമിക്കുകയും ശേഷം മൂത്രം കുടിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ശിവസേന ഉള്‍പ്പെടെയുള്ള പല രാഷ്ടീയപാര്ട്ടികളെയും ഒഴിവാക്കി പിന്നാക്കന്യൂനപക്ഷ രാഷ്ടീയംപറയുന്ന രാഷ്ട്രീയകക്ഷികള്‍ക്കെതിരെ മാത്രം ആരോപണമുയര്‍ത്തുന്നത് ദുരുദ്ദേശപരമാണെന്നും ദവെ കോടതിയെ അറിയിച്ചു