ആരാധികയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസില്‍ മുന്‍ നേപ്പാള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മൂന് ഐപില്‍ താരവുമായ സന്ദീപ് ലാമച്ചന് അറസ്റ്റില്‍.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി.ബിജെപി ശക്തികേന്ദ്രമായ മാണ്ഡ്യയില്‍ നിന്നാണ് സോണിയാ ഗാന്ധി യാത്രയുടെ ഭാഗമായത്.എം.എല്‍.എമാരായ അഞ്ജലി നിംബാല്‍ക്കര്‍,രൂപകല, ലക്ഷ്മി ഹെബ്ബാല്ക്കര് എന്നിവരോടൊപ്പമാണ് സോണിയ എത്തിയത്.ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന്...
2022 ലെ സമാധാന നോബല്‍ പുരസ്കാരത്തിനുള്ള സാധ്യതാ പട്ടികയില്‍ ആള്‍ട്ട് ന്യൂസ് സ്ഥാപകരായ ഫാക്ട് ചെക്കേഴ്സ് മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും.
ന്യൂഡല്‍ഹി: പ്രചാരണത്തിലും പ്രകടനപത്രികയിലും നല്കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാനുദ്ദേശിക്കുന്നതെങ്ങനെയെന്നും അതിനുള്ള സാമ്പത്തികം കണ്ടെത്തുക എപ്രകാരമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്.നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വാഗ്ദാനം നല്കുമ്പോള് അത് നടപ്പാക്കാനാവശ്യമായ തുകയുടെ വിശദാംശമുള്പ്പെടെ നല്‍കേണ്ടി വരുമെന്നതാണ്...
ഇതോടെ തെലങ്കാന രാഷ്ട്രസമിതി പാര്‍ട്ടി ഇനി മുതല്‍ ഭാരത് രാഷ്ട്ര സമിതി എന്ന പേരില്‍ അറിയപ്പെടും.
അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.
ബസില്‍ 50 ഓളം പേര് ഉണ്ടായിരുന്നു. പോലീസും സംസ്ഥാന ദുരന്തനിവാരണ സംഘവും ചേര്‍ന്ന് 21 പേരെ രക്ഷപ്പെടുത്തി.
ജവഹര്‍ലാല്‍ നെഹ്റു മൗണ്ടെനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ളവരാണ് പര്‍വതാരോഹണ പരിശീലകര്‍.
കേരള സര്‍വകലാശാലയിലെ ഇടതുഅനുഭാവികളായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം.
വീട്ടിലുണ്ടായിരുന്ന സഹായിയെ കാണാതായിട്ടുണ്ട്.