രാജ്യത്തെ ജനങ്ങളുടെ ആയുര്‍ ദൈര്‍ഘ്യം, ജീവിത നിലവാരം, വിദ്യാഭ്യാസ നിലവാരം എന്നിവയാണ് പട്ടികയുടെ അളവു കോല്.
.വിചാരണ തടവിന്റെ പേരില്‍ നീതി ലഭിക്കാതെ വര്‍ഷങ്ങളോളം ജയിലില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ഇനിയും ശബ്ദമുയരണം അദ്ദേഹം പറഞ്ഞു.
നീറ്റ് ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. പരീക്ഷയില്‍ പരാജയപ്പെട്ട ചെന്നൈ തിരുമുല്ലൈവയല്‍ സ്വദേശിനി ലക്ഷ്മണന ശ്വേതായാണ് (19) ജീവനൊടുക്കിയത്. ഫിലിപ്പീന്‍സിലെ എംബിബിഎസ് വിദ്യാര്‍ഥിയായ ശ്വേതാ ഇത്തവണ നീറ്റ് പരീക്ഷ എഴുതിയിരുന്നു. രാത്രി...
മുംബൈ: ടിവിയുടെ ശബ്ദം കുറക്കാന്‍ ആവശ്യപ്പെട്ട ഭര്‍ത്യമാതാവിന്റെ വിരല്‍ കടിച്ച് മുറിച്ചതിന് മരുമകളുടെ പേരില്‍ പോലീസ് കേസെടുത്തു. ടിവിയുടെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ശബ്ദം കുറക്കാതെ വന്നതോടെ ഭര്‍ത്യമാതാവ് ടിവി ഓഫ് ചെയ്യുകയായിരുന്നു. ഇതില്‍ കലിപൂണ്ട്...
ഭീകരബന്ധം ആരോപിച്ച് അസമില്‍ മദ്രസ അടിച്ച് തകര്‍ത്ത് ഹിന്ദുത്വ തീവ്രവാദികള്‍.
ബീഫിനെ പിന്തുണച്ചതിന്റെ പേരില്‍ താരദമ്പതികളായ ആലിയാ ബട്ടിനെയും രണ്‍ബീര്‍ കപൂറിനെയും ക്ഷേത്രത്തില്‍ തടഞ്ഞ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍. ഇരുവരുടെയും പുതിയ ചിത്രമായ ബ്രഹ്മാസ്ത്ര സിനിമയുടെ റിലീസിന് അനുബന്ധിച്ചാണ് ഇരുവരും മധ്യപ്രദേശ് ഉജ്ജനിയിലെ മഹാകല്‍ ഷേത്രം സന്ദര്‍ശിക്കാനെത്തിയത്. എന്നാല്‍...
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ മോഷ്ടാവ് ഡല്‍ഹിയില്‍ പിടിയില്‍.
ഭാരത് ബയോടെക്കിന്റെ കൊവിഡ് നേസല്‍ വാക്സിന് അനുമതി. അടിയന്തര ഉപയോഗത്തിനാണ് വാക്സിന് ഡ്രസ്സ് കണ്ട്രോള് അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് നേസല്‍ വാക്സിന് അനുമതി നല്‍കുന്നത്. മൂക്കിലൂടെ നല്കുന്ന നേസല്‍ കോവിഡ് വാക്സിന് അനുമതി നല്‍കിയത്...
കേരളം ഫ്ളെക്സി നിരക്ക് ഈടാക്കുമ്പോള്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും നിരക്കുകള്‍ വര്‍ധിപ്പിക്കുകയാണ്.
ഓണമാഘോഷിക്കാന്‍ നാട്ടിലെത്തുന്നവര്‍ റെയില്‍വെ ടിക്കറ്റിന് വന്‍തുക നല്‍കേണ്ടിവരും.