ടെലികോം- ഇന്റര്‍നെറ്റ് സേവന രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന 5ജി അത്ര വേഗമൊന്നും രാജ്യത്ത് ലഭ്യമാകില്ലെന്ന് റിപ്പോര്‍ട്ട്.
കാല് നഷ്ടപ്പെട്ടതിലൂടെ ജീവിതം, വിഹാഹം, ജോലി തുടങ്ങിയ സ്വപ്നങ്ങളെല്ലാം തകര്‍ക്കപ്പെട്ടുവെന്നും കോടതി പറഞ്ഞു.
സിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ മിന്നല്‍ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും ആറു പേര് മരിച്ചു. വിവിധ പ്രദേശങ്ങലിലായുണ്ടായ ഉരുള്‍പ്പൊട്ടലിലും മറ്റുമായി 13 പേര് കൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ചാമ്പ ജില്ലയിലെ ബാനറ്റ് ഗ്രാമത്തില്‍ വീട്...
ഒന്ന് മുതല്‍ നാലു വയസുവരെയുള്ള കുട്ടികള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യണമെങ്കില്‍ ടിക്കറ്റ് എടുക്കേണ്ടി വരുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിപ്പിക്കപ്പെടുന്നത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിട്ടും ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ എണ്ണക്കമ്പനികളെ ജനത്തെ ഊറ്റുന്നു.
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. മദ്യനയം പുനക്രമീകരിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ നവംബറില്‍ കൊണ്ടുവന്ന എക്സൈസ് നയവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ഉണ്ടെന്ന പരാതിയിലാണ് സിബിഐ കേസ്...
അദ്ദേഹത്തിന്റെ ഭക്ഷണം, താമസം സുരക്ഷ എന്ന ഇനത്തില്‍ മാത്രമാണ് ഇത്രയും രൂപ ചിലവിട്ടത് എന്നാണ് വിദേശകാര്യമന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷന് നല്കിയ മറുപടിയില്‍ പറയുന്നത്.
ഭോപ്പാല്‍: മധ്യപ്രദേശില്‍ കാണാതായ മലയാളി കരസേനാ ഉദ്യോഗസ്ഥന് ക്യാഫ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി. നിര്‍മല്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ മിന്നല്‍ പ്രളയത്തില്പ്പെട്ടതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊച്ചി മാമംഗലം സ്വദേശിയായ നിര്‍മലിനെ മൂന്നു ദിവസം മുമ്പാണ്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാറും തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച ഇന്ന് നടക്കും. ഇന്നലെ നടന്ന ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. മന്ത്രി ആന്റണി രാജുവിന്റെയും ശിവന്‍കുട്ടിയുടെയും നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്....
പഞ്ചാബിലെ സ്കൂളിലെ കുട്ടികള്‍ നടത്തിയ നാടകം വിവാദമായി.