കേരള സര്‍വകലാശാലയിലെ ഇടതുഅനുഭാവികളായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം.
വീട്ടിലുണ്ടായിരുന്ന സഹായിയെ കാണാതായിട്ടുണ്ട്.
അന്ധേരി ഈസ്റ്റില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കരുത്തറിയിക്കാനൊരുങ്ങി ഉദ്ധവ് താക്കറെയും ഏകനാഥ് ഷിന്‍ഡെയും.
. വീരാര്‍ മേഖലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.
പോപ്പുലര്‍ ഫ്രണ്ടും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയും (എസ്.ഡി.പി.ഐ) തമ്മില്‍ ബന്ധമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്.
പന്തലില്‍ ചടങ്ങ് നടക്കുന്നതിനിടെ അഗ്നിബാധ ഉണ്ടാവുകയായിരുന്നു.
മൈസൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ രാഹുല്‍ തന്നെ തന്റെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ന്യൂനപക്ഷ ക്ഷേമത്തിനായി മാത്രം പ്രത്യേകം ഒരു മന്ത്രാലയത്തിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
ബിരുദധാരികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി മികവാര്‍ന്ന കരിയര്‍ സാധ്യതകളിലേക്കെത്താന്‍ സുവര്‍ണാവസരമൊരുക്കുന്ന മത്സരപ്പരീക്ഷയാണ് സ്റ്റാഫ് സെലക്ഷന് കമ്മീഷന് നടത്തുന്ന കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷ.
ഇന്ത്യയില്‍ തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബലെ.