ഇന്ത്യയില്‍ ജനസംഖ്യാനിയന്ത്രണം നടപ്പാക്കണമെന്ന് നിര്‍ദേശിക്കുന്ന സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ പാര്‍ലമെന്റില്‍ അനുമതി തേടിയ ബി.ജെ.പി എം.പിക്ക് നാലുമക്കള്‍.
ഓഗസ്റ്റ് ഏഴിന് സര്‍വീസാരംഭിക്കുന്ന ആകാശ എയര്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച തികയും മുമ്പ് യു.പിയിലെ ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ തകര്‍ന്നു.
27 വര്‍ഷത്തെ ബി.ജെ.പി ഭരണം ഗുജറാത്തിലെ ജനങ്ങള്‍ക്ക് മടുത്തു. ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്- കെജ്രിവാള് പറഞ്ഞു.
യു.എ.പി.എ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന ആരോപണത്തിന് തെളിവായി പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച കണക്കുകള്‍.
ചെറുകിട ഉത്പന്ന വ്യാപാരത്തില്‍നിന്ന് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍, ഹരിത ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ബിസിനസ് വ്യാപിപ്പിച്ചാണ് അദാനി നേട്ടം സ്വന്തമാക്കിയത്.
ദ്രൗപതി മുര്‍മുവിനെ ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി തിരഞ്ഞെടുത്തതോടെ ചരിത്രപുസ്തകത്തില്‍ രചിക്കപ്പെട്ടത് പുതിയ താളുകള്‍.
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള് ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇഡിക്ക് മുന്പില് ചോദ്യം ചെയ്യലിന് ഹാജരായി.
രൂക്ഷമായ വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും രാജ്യം വീര്‍പ്പു മുട്ടുമ്പോള്‍ രൂപയുടെ മൂല്യം പിന്നെയും പിന്നെയും താഴേക്ക് തന്നെ.