'ഡിജിറ്റല്‍ റേപ്പു'മായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ 75കാരനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച് കോടതി.
ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇരട്ട എന്ജിന് സര്‍ക്കാറുകള്‍ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കൊളോണിയല്‍ ഭൂതകാലത്തിന്റെ അവശേഷിപ്പുകള്‍ ഇല്ലാതാക്കി ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക വരുന്നു.
മധ്യപ്രദേശിലെ ജബല്പൂരിയിലാണ് സംഭവം.
ന്യൂഡല്‍ഹി: രാജ്യത്ത് മണിക്കൂറില്‍ രജിസ്റ്റര്‍ചെയ്യുന്നത് 86 ബലാത്സംഗകേസുകള്‍. 2021ല്‍ 31,677 ബലാത്സംഗ കേസുകളെടുത്തു. ഓരോ മണിക്കൂറിലും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 49 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2021ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2020ല്‍...
ഇരുമ്പ് ദണ്ടു കൊണ്ട് ക്രൂരമായി മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തെന്ന് സുനിത വീഡിയോയില്‍ പറയുന്നുണ്ട്.
ന്യൂഡല്‍ഹി: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനം കൈയടക്കി ഗൗതം അദാനി. ഇതാദ്യമായാണ് ഒരു ഏഷ്യക്കാരന് ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടുന്നത്. മുകേഷ് അംബാനിയ്ക്കും ചൈനീസ് വ്യവസായി ജാക്ക് മായ്ക്കുമൊന്നും...
ബാംഗ്ലൂരുവിലെ ഈദ് ഗാഹ് മൈതാനത്ത് ഗണേശ് ചതുര്‍ത്ഥി നടത്താനാകില്ലെന്ന് സുപ്രീംകോടതി.