കൂലിപ്പണിക്കാരനെ പ്രണയിച്ചു വിവാഹം ചെയ്ത മകളെയും ഭര്‍ത്താവിനെയും പിതാവ് വീട്ടില്‍ കയറി വെട്ടിക്കൊന്നു.
ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ 2019-21 കണക്ക് പ്രകാരം രാജ്യത്തെ പട്ടികവര്‍ഗക്കാര്‍ക്കിടയിലെ ശിശുമരണം ആയിരം ജനനത്തില്‍ 41.6 മരണം എന്നതാണെന്ന് കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം.പി അബ്ദുസ്സമദ് സമദാനി...
മിസോറമിലെ ഏക ബി.ജെ.പി എം.എല്‍. എ അഴിമതിക്കേസില്‍ ജയിലിലേക്ക്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരിക്കുന്ന വിശാല അധികാരങ്ങള്‍ ശരിവെച്ച് സുപ്രീംകോടതി.
കോവിഡിനു ശേഷം നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് പുന:സ്ഥാപിച്ചപ്പോള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന സ്റ്റോപ്പ് ഒഴിവാക്കിയതു മൂലം യാത്രക്കാര്‍ നേരിടുന്ന പ്രയാസം ചൂണ്ടിക്കാട്ടി എം.പി അബ്ദുല്‍സമദ് സമദാനി എം.പി സതേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍ക്ക്...
കഞ്ചാവിന്റെ നിരവധി ഗുണങ്ങളും എം.എല്‍.എ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇത് സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാറിന്റെ കുറ്റസമ്മതമാണെന്ന് ട്വിറ്ററില്‍ മറുപടിയുടെ പകര്‍പ്പ് പങ്കുവെച്ച് ഛദ്ദ പ്രതികരിച്ചു.
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
ബോളിവുഡ് താരം രണ്‍വീര്‍ സിങ് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയതായി പരാതി.
പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണയാണ് മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.