ന്യൂഡല്‍ഹി: ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് എന്നിവരെ ഒഴിവാക്കിയാണ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. അതേസമയം, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. നിരവധി...
സമൂഹമാധ്യമങ്ങളില്‍ ദേശീയ പതാകയെ അവഹേളിച്ച കുറ്റത്തിന് ബിജെപി നേതാവ് എച്ച്.കെ മുഹമ്മദ് കാസിമിനെതിരെയാണ് കേസെടുത്തത്.
പതാക പോളിസ്റ്റര്‍ തുണിയില്‍ മെഷീനില്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയതും നിര്‍മാണം വേഗത്തിലാക്കി.
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു പേര് മരിച്ചു. പഹല്‍ഗാമിലെ ചന്ദന്വാരിയിലാണ് അപകടമുണ്ടായത്. രണ്ടു പൊലീസ് ഉദ്യോഗസ്ഥരടക്കം 39 പേരുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയില്‍...
ഹാസന്: പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ ഭര്‍ത്താവ് കുടുംബ കോടതിയില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാസനില്‍ ശനിയാഴ്ചയാണ് സംഭവം. കുടുംബപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനായി ഹോളേനരശിപുര്‍ കുടുംബകോടതിയില്‍ എത്തിയ ചിത്ര (28)യെയാണ് ഭര്‍ത്താവ് ശിവകുമാര്‍ (32) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശിവകുമാറിനെ...
സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍നിന്ന് നെഹ്റുവിനെ ഒഴിവാക്കിയും സവര്‍ക്കര്‍ക്ക് ഇടം നല്‍കിയുമുള്ള പരസ്യവുമായി കര്‍ണാടക സര്‍ക്കാര്‍.
വിശിഷ്ട സേവനത്തിന് എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോര്‍ജ്ജിനും മെഡല്‍ ലഭിച്ചു.
വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ആക്രമണത്തിനിരയായ വിവാദ ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. റുഷ്ദി ഡോക്ടമാരോട് സംസാരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കിലെ ഷട്ടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍...
മുന്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്തംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും.