ന്യൂഡല്‍ഹി: ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗദീപ് ധന്‍കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനില്‍ 12.30ന് നടക്കുന്ന ചടങ്ങില്‍ ധന്‍കറിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുക്കും.
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ മൂന്നു ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ചാവേറായെത്തിയ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. രജൗരിയിലാണ് സംഭവം. ആക്രമണത്തിനു പിന്നാലെ പ്രദേശം സൈന്യം വളഞ്ഞു. ഇവിടെ സൈനിക നടപടി തുടരുകയാണ്.
വിമാനക്കമ്പനികള്‍ക്ക് ഇനി മുതല്‍ സ്വന്തമായി വിമാന വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാം.
ഏകനാഥ് ഷിന്‍ഡേയെ മുന്നില്‍ നിര്‍ത്തി ശിവസേനയില്‍ പിളര്‍പ്പുണ്ടാക്കി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ബി.ജെ.പി, അവിടെ മന്ത്രിസഭാ വികസനത്തിന് തിരഞ്ഞെടുത്ത അതേ ദിവസം തന്നെയാണ് ബിഹാറില്‍ അവര്‍ക്ക് ഭരണം നഷ്ടമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ സ്വത്ത് വിവരങ്ങള്‍ പുറത്ത്.
മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് അധികാരമേല്‍ക്കുന്നത്.
പുതിയ മൂന്ന് ഫീച്ചറുകള്‍ കൂടി പ്രഖ്യാപിച്ച് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ് ആപ്.
നിയമനിര്‍മാണത്തിനായി പത്തു ദിവസത്തേക്ക് നിയമസഭ വിളിച്ചു ചേര്‍ക്കാനാണ് യോഗം തീരുമാനിച്ചത്.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഇതു മൂന്നാം തവണയാണ് പ്രിയങ്ക കോവിഡ് ബാധിതയാവുന്നത്. പ്രിയങ്കയെ കൂടാതെ മറ്റ് കോണ്‍ഗ്രസ് നേതാക്കളും കോവിഡ് ബാധിച്ച് നിരീക്ഷണത്തിലാണ്. മനു അഭിഷേക് സിങ്വി...