മാര്‍ച്ച് 19 നാണ് സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം മധേപുരയില്‍ 3 പേരും ഭഗല്‍പൂരില്‍ 4 പേരും ബങ്കയില്‍ 9 പേരും മുരളിഗഞ്ചില്‍ ഒരാളുമാണ് മരിച്ചത്.
റഷ്യന്‍ കമ്പനിയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാനാണ് ധാരണ. കമ്പനികള്‍ തമ്മിലുള്ള ധാരണയാണിത്.
ചില അജണ്ടകള്‍ ചരിത്രത്തെ വളച്ചൊടിക്കാനും അക്രമം പ്രോത്സാഹിപ്പിക്കാനുമാണ് സഹായിക്കുക രമേശ് പറഞ്ഞു.
127 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5,16,479 ആയി ഉയര്‍ന്നു.
. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഡോക്ടറുമായി ബോക്സിങ് നടത്താന്‍ പോലും തയാറാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് നീക്കം.
നായിഡു സര്‍ക്കാര്‍ പെഗസസ് സോഫ്റ്റ്വെയര് വാങ്ങിയിട്ടില്ലെന്ന് ടി.ഡി.പി ജന. സെക്രട്ടറി നാരാ ലോകേഷ് പറഞ്ഞു.
അഖന്ദ് പ്രതാപ് സിങ് (32), ശിവ്റാം പസി (55) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിനു മുന്നില്‍ വച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ ഇറാന് അംബാസഡര്‍ അലി ചെഗാനി പറഞ്ഞു.