ക്ഷേത്ര ട്രസ്റ്റും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പഴങ്ങള്‍, ജ്യൂസ്, ഈന്തപ്പഴം തുടങ്ങിയവ ഉള്‍പ്പെടുത്തി വിപുലമായ നോമ്പുതുറയാണ് സംഘടിപ്പിച്ചത്.
കര്‍ഷകരുടെ വികാരം കൊണ്ട് കളിക്കരുതെന്നും സര്‍ക്കാറിനെ താഴെ ഇറക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ റാലിയില്‍ റാവു പറഞ്ഞു.
ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചുവെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞുനടക്കുന്നത് ശരിയല്ലെന്നും ബി.ജെ.പി വ്യാജ ഹിന്ദുത്വമാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ഒരു വലിയ പ്രതിസന്ധിയായിരുന്നു, പ്രതിസന്ധി അവസാനിച്ചുവെന്ന് പറയുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മെയ് 22ന് ഉച്ചകഴിഞ്ഞ് 2:30നാവും സ്ഫോടനം.
മൂന്നാമൂഴത്തില്‍ ജനറല്‍ സെക്രട്ടറിയായി തുടരുമ്പോള്‍ സീതാറാം യെച്ചൂരിക്ക് മുന്നിലുള്ളത് സമാനതകളില്ലാത്ത പ്രതിസന്ധിയും വെല്ലുവിളികളും. ബി.ജെ.പിക്കെതിരെ പ്രായോഗിക അടവിന് മുന്‍തൂക്കം വേണമെന്ന് വാദിക്കുന്ന യെച്ചൂരിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമ്പോള്‍ 2024 ലോക്സഭ തെരഞ്ഞെടുപ്പ് കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍...
ഹിന്ദി ഭരണ ഭാഷയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നേരത്തെ കേരളവും തമിഴ്നാടും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു.
പാചക വാതക വിലവര്‍ധനവ് ചൂണ്ടിക്കാട്ടി ബി. ജെ.പി നേതാവും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയുമായ സ്മൃതി ഇറാനിയെ ഉത്തരംമുട്ടിച്ച് മഹിളാ കോണ്‍ഗ്രസ് ആക്ടിങ് പ്രസിഡന്റ് നെറ്റ ഡിസൂസ.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പത്ത് ലക്ഷത്തില്‍ 38 മുതല്‍ 124 വരെ കുഞ്ഞുങ്ങള്‍ കാന്‍സര്‍ ബാധിതരാണെന്ന് സാരം. പോഷകാഹാരക്കുറവും അണുബാധയും മൂലമുണ്ടാകുന്ന മരണനിരക്ക് മാറ്റി നിര്‍ത്തിയാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കുന്നതും കാന്‍സര്‍ ആണ്.