127 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5,16,479 ആയി ഉയര്‍ന്നു.
. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഡോക്ടറുമായി ബോക്സിങ് നടത്താന്‍ പോലും തയാറാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് നീക്കം.
നായിഡു സര്‍ക്കാര്‍ പെഗസസ് സോഫ്റ്റ്വെയര് വാങ്ങിയിട്ടില്ലെന്ന് ടി.ഡി.പി ജന. സെക്രട്ടറി നാരാ ലോകേഷ് പറഞ്ഞു.
അഖന്ദ് പ്രതാപ് സിങ് (32), ശിവ്റാം പസി (55) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിനു മുന്നില്‍ വച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ ഇറാന് അംബാസഡര്‍ അലി ചെഗാനി പറഞ്ഞു.
ഇംഗ്ലീഷ് മീഡിയമടക്കം സര്‍ക്കാറിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും അടുത്ത അധ്യായന വര്‍ഷം മുതല്‍ ഭഗവത് ഗീത പഠിപ്പിക്കുമെന്ന് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ജിതു വഘാനിയ അറിയിച്ചു.
കരഞ്ഞ് സങ്കടം പറഞ്ഞ പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.
ടെസ്റ്റ്, ട്രാക്ക്, ചികിത്സ, വാക്സിനേഷന്, കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്തുടരല് തുടങ്ങി പഞ്ചതല മാര്‍ഗങ്ങള്‍ തുടരണമെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
ഇന്ന് ചേരുന്ന കന്നി മന്ത്രിസഭാ യോഗത്തിനു ശേഷം കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം.