ഗുജറാത്തിലെ പാട്ടീദാര്‍ നേതാവ് നരേഷ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും.
സേന മുഖപത്രമായ സാമ്നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് ബി.ജെ.പിക്കെതിരെ നിശിത വിമര്‍ശനം ശിവസേന അഴിച്ചു വിട്ടത്.
ജഹാംഗിര്പുരിയിലേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഏതാനും ദിവസത്തേക്ക് കൂടി തുടരുമെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്ത് നിലവില്‍ 19 സ്ഥലങ്ങളിലാണ് എയിംസ് പ്രവര്‍ത്തിക്കുന്നത്.
സി.ബി.എസ്.ഇ പാഠപുസ്തകങ്ങളില്‍ സര്‍വത്ര വെട്ടി നിരത്തല്‍. 10-ാം തരം പുസ്തകത്തില്‍ മതം, വര്‍ഗീയത, മതനിരപേക്ഷത എന്നിവ ഉള്‍പ്പെടുന്ന കവി ഫൈസ് അഹമ്മദ് ഫൈസിന്റെ കവിത ഉള്‍പ്പെട്ട ഭാഗം ഒഴിവാക്കി.
27ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.
മുസ്ലിംലീഗ് പ്രതിനിധി സംഘത്തിന് മാത്രമാണ് അകത്ത് കടക്കാൻ അനുമതി കിട്ടിയത്.
മദ്രാസ് ഐഐടിയില്‍ കൊവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇന്ത്യന്‍ രൂപ ഒരു കോടിക്ക് മുകളില്‍ വരും ഈ സംഖ്യ.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കല്‍ക്കരി ഇറക്കുമതി രാജ്യമാണ് ഇന്ത്യ.