വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജികള്‍ തള്ളിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള ഹരജികള്‍ പരിഗണിക്കാമെന്ന് സമ്മതിച്ച് സുപ്രീംകോടതി.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമാണ് യോഗം.
രാജ്യത്ത് മുസ്ലിംകള്ക്കെതിരെ കൊലവിളിയുമായി ഹിന്ദുത്വവാദികള്‍ അഴിഞ്ഞാടിയിട്ടും നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി.
ഉല്‍സവത്തിനിടയില്‍ രഥം വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്.
അമേരിക്കയും ചൈനയുമാണ് ആദ്യ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
പാവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ചേരി നിവാസികളെ ഒഴിപ്പിക്കുമ്പോള്‍ മനുഷ്യത്വ പരമായ സമീപനം സ്വീകരിക്കണമെന്ന് സുപ്രീം കോടതി.
കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിവാദത്തിന് പിന്നാലെ സ്കൂളുകളില്‍ ബൈബിള്‍ ഉപയോഗിക്കുന്നതിനെതിരെ എതിര്‍പ്പുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍.
: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കം ഊര്‍ജിതമാക്കി ബി.ജെ.പി.
കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്നങ്ങളും ഭാവി രാഷ്ട്രീയ നീക്കങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച ചിന്തിന് ശിബിര്‍ അടുത്ത മാസം രാജസ്ഥാനില്‍ നടക്കും.
ച്ചവടം പുനരാരംഭിക്കാനാവശ്യമായ സ്റ്റാള്‍ മുസ്്ലിം ലീഗ് ദേശീയ കമ്മിറ്റി ഇദ്ദേഹത്തിന് പുന:സ്ഥാപിച്ച് നല്‍കും.