ജയിലില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് 10 വര്‍ഷത്തിന് മുകളില്‍ തടവ് ശിക്ഷ ലഭിച്ച പ്രതികള്‍ക്ക് പരോള്‍ നല്കാന് കോടതി ഉത്തരവിട്ടത്.
രാജ്യത്ത് വീണ്ടും കല്‍ക്കരി ക്ഷാമം രൂക്ഷമാകുന്നു.
ചൂട് കനത്തതോടെ അഞ്ച് സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മേയ് രണ്ടു മുതല്‍ നാലു വരെയാണ് സന്ദര്‍ശനം.
ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിനുള്ള ആദ്യ സംഘം മെയ് 31ന് സൗഊദിയില്‍ എത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാന് എപി അബദുല്ലക്കുട്ടി.
ആഗോള തലത്തിലുള്ള അനിശ്ചിത സാഹചര്യങ്ങള്‍ക്കിടയിലും 2022 ന്റെ ആദ്യ ത്രൈമാസത്തില്‍ സ്വര്‍ണം മികച്ച നില കണ്ടെത്തി.
വര്ഗീയാക്രമണണങ്ങളില് സംസ്ഥാനങ്ങള്‍ക്കും പങ്കുണ്ട് എന്നത് ഭരണഘടനയ്ക്ക് തന്നെ ഭീഷണിയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഭരണകൂട ബുള്‍ഡോസര്‍ ഭീകരതയുടെ തേര്വാഴ്ച്ചക്കു സാക്ഷിയായ മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ മുസ്്ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി.
രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയില്‍ മെയ് അഞ്ചിന് അന്തിമ വിചാരണ നടക്കുമെന്ന് സുപ്രീം കോടതി.
ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റാല്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി.