ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പുനഃനിശ്ചയിച്ചു
ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്
സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ 2 സിറ്റിങ് ജഡജിമാര്‍ കേസ് അന്വേഷിക്കണമെന്നും സംഘം ആവശ്യപ്പെട്ടു
കോവാക്സിൻ ഇതുവരെ ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല.
സാഫ് ഫുട്ബോളില്‍ കളിക്കുന്നത് അഞ്ച് ടീമുകള്‍. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ കളിക്കും.
2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് ഇന്ത്യയില്‍ ഫിഫ അണ്ടര്‍-17 വനിത ലോകകപ്പിന്റെ അടുത്ത പതിപ്പ് നടക്കുക.
ഏറ്റുമുട്ടലില്‍ മറ്റു 5 സൈനികരും വീരമ്യത്യൂ വരിച്ചു.
ടാറ്റക്ക് കൈമാറുന്നതോടെ എല്ലാം ശരിയാകുമെന്നും കമ്പനി രക്ഷപ്പെടുമെന്നുമാണ് സര്‍ക്കാര്‍ വാദം. ഭരണകൂടത്തെക്കാള്‍ സ്വകാര്യ കമ്പനികള്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വരുന്നത് അപമാനകരവും അപകടകരവുമാണ്.
ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും മകനും എം.എല്‍.എയുമായ സഞ്ജീവ് ആര്യയും കോണ്‍ഗ്രസില്‍ ചേര്‍ന്നു
വാര്‍ത്തകളില്‍ കാണുന്നതിനേക്കാള്‍ ഭീകരമാണ് അസമിലെ സ്ഥിതിഗതികളെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.