ഡോ. രാംപുനിയാനി ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സ്വഭാവം ശരിക്കും അത്ഭുതകരമാണ്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മതങ്ങളും ഭാഷാ വംശീയ വിഭാഗങ്ങളും ഒരുമിച്ച് ജീവിക്കുന്നു. ഭക്തിസൂഫി സന്യാസിമാരും സ്വാതന്ത്ര്യസമരവും വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള ഐക്യബോധം കൂടുതല്‍ ശക്തിപ്പെടുത്തി. എന്നാല്‍...
കര്‍ഷകരെ വാഹനം കയറ്റി കൊന്ന സംഭവത്തില്‍ ബിജെപി നേതൃത്വത്തെ തള്ളി നേരത്തെ തന്നെ അനുകൂല നിലപാട് സ്വീകരിച്ച നേതാവാണ് വരുണ്‍ ഗാന്ധി.
ഓടുന്ന ട്രെയിനിലെ യാത്രക്കാരെ കവര്‍ച്ച ചെയ്യുകയും യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത് എട്ടംഗ സംഘം
ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ വീണ്ടും പണിമുടക്കി. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവര്‍ത്തനം തടസപ്പെട്ട
ഇത് സംബന്ധിച്ച ശുപാര്‍ശ റെയില്‍വേ മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി കൈമാറി. മന്ത്രാലയം ഉടന്‍ വിജ്ഞാപനം ഇറക്കുമെന്നാണ് വിവരം.
കേസ് ഒക്ടോബർ 20 ന് വീണ്ടും പരിഗണിക്കും.
അതെ സമയം മലയാളി വിദ്യാര്‍ത്ഥികളുടെ പ്രവേശനം സംബന്ധിച്ച ദില്ലി സര്‍വകലാശാലയിലെ അധ്യാപകന്റെ വിവാദ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധത്തിനു വഴി വെച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഡീസല്‍ വിലയും നൂറിലേക്ക് കുതിക്കുകയാണ്.
കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിയിരുന്നത്.
ആര്യന് ഖാന്റെ ജാമ്യാപേക്ഷയില്‍ നാളെ രാവിലെ 11 മണിക്കു വീണ്ടും വാദം കേള്‍ക്കും.