മെസിയുടെ ചെറുപ്പം മുതലുള്ള ഫുട്ബോള്‍ വീഡിയോയില്‍ തുടങ്ങി അര്‍ജന്റീന ജഴ്സിയിലും ബാലന് ദ്യോര്‍ നിമിഷങ്ങളിലൂടെയുമൊക്കെ കടന്നു പോവുന്ന വിഡിയോ അവസാനിക്കുന്നത് മിഷാലിലാണ്
നേപ്പാള്‍ ആദ്യമായാണ് ഫൈനലില്‍ കടക്കുന്നത്. ഇന്ത്യ ഏഴുതവണ ചാമ്പ്യന്മാരായിട്ടുണ്ട്
യുഎഇയില്‍ ഈ മാസം നടക്കുന്ന ടി20 ലോകകപ്പോടെ പരിശീലക സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിക്കു പകരക്കാരനായാണ് ദ്രാവിഡെത്തുന്നത്
ഐപിഎല്‍ 14ാം സീസണ് ചാമ്പ്യന്മാരായി ചെന്നൈ സൂപ്പര്‍ കിങ്സ്. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്പിച്ചാണ് ചെന്നൈ കിരീടം ചൂടിയത്. ധോനിയുടെ കീഴില്‍ ചെന്നൈയുടെ നാലാം ഐപിഎല്‍ കിരീടമാണിത്
കര്‍ഷക സമരവേദിയായ സിംഘുവില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
പനിയും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയില്‍ എത്തിച്ചത്.
913 പേർ വോട്ട് രേഖപ്പെടുത്തിയെങ്കിലും ഒരു വോട്ട് മാത്രമാണ് ബിജെപി സ്ഥാനാർത്ഥിക്ക് ലഭിക്കാൻ ആയത്
അച്ഛൻ പോലീസിൽ അറിയിച്ചതോടെയാണ് പ്രതി പിടിയിലാവുന്നതും ക്രൂരത പുറംലോകമറിയുന്നതും.
ജൂനിയർ കമ്മീഷൻ ഓഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്.