ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 41,157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് 42,004 പേര് രോഗമുക്തരായി രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,02,69,796 ആയി ഉയര്‍ന്നതായി...
കൊളംബോ: കോവിഡ് ഭീതിയില്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ദാസുന്‍ ഷനാക്ക നയിക്കുന്ന ലങ്കയെക്കാള്‍ വ്യക്തമായ മേധാവിത്വം ശിഖര്‍ ധവാന് നയിക്കുന്ന ഇന്ത്യന്‍ സംഘത്തിനാണ് എന്നിരിക്കെ കാണികളില്ലാതെയാണ് മല്‍സരം. ഉച്ചത്തിരിഞ്ഞ് മൂന്നിനാണ് കളി ആരംഭിക്കുക....
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ട്രസ്ട്രീസ് ലിമിറ്റഡ് ജെസ്റ്റ് ഡയല് ലിമിറ്റഡിനെ വാങ്ങി. ജസ്റ്റ് ഡയലിന്റെ ഭൂരിഭാഗം ഓഹരികളും റിലയന്‍സ് വാങ്ങിയത് 5,719 കോടിയുടെ ഇടപാടിലൂടെയാണ് എന്നാണ് റിപ്പോര്‍ട്ട്
അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഈ മാസം 31 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്സ്. നിലവില്‍ 21 വരെയാണ് സര്‍വീസ് നിര്‍ത്തിവച്ചിട്ടുള്ളത്. അത് പത്തു ദിവസം നീട്ടുകയാണെന്ന് ഇത്തിഹാദ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ...
കോവിഡ് ദുരന്തവുമായി ബന്ധപ്പെട്ട് സത്യസന്ധമായി കണക്കുകള്‍ സൂക്ഷിക്കാനും യഥാസമയം അത് രാജ്യത്തെ ബോധ്യപ്പെടുത്താനും ഭരണകൂടം വിസമ്മതിച്ചുകൊണ്ടേയിരുന്നു
തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനായി അതീവ ജാഗ്രതയോടെയുള്ള അസാധാരണമായ പ്രതിരോധ നടപടികളാണ് ഇരുഹറം കാര്യാലയം കൈകൊണ്ടത്
ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 38,079 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 560 പേര്‍ക്ക് ഇന്നലെ രാജ്യത്ത് കോവിഡ് മൂലം ജീവന് നഷ്ടമായി. നിലവില്‍ 4,24,05 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.30,227,792 പേര് രാജ്യത്ത് ഇതുവരെ രോഗമുക്തിനേടി....
ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രമെന്ന് പലപ്പോഴും പറയാറുണ്ട്. ഈ ആപ്തവാക്യം അന്വര്‍ത്ഥമാക്കിയ ആളായിരുന്നു ഇന്നലെ താലിബാന് ആക്രമത്തില്‍ കൊല്ലപ്പെട്ട റോയിട്ടേഴ്സ് ന്യൂസ് ഏജന്‍സിയുടെ ഫോട്ടോഗ്രാഫറും പുലിറ്റ്സര്‍ പുരസ്കാര ജേതാവുമായ ഡാനിഷ് സിദ്ദീഖി. സുഹൃത്തുക്കളുടെ...
ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യ ടോക്കിയോ ഒളിംപിക്സിന് പുറപ്പെടുമ്പോള്‍ മെഡലുകള്‍ ആരെല്ലാം നേടും…? 228 പേര് ഉള്‍പ്പെടുന്ന വലിയ സംഘമാണ് ഇത്തവണ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ഇവരില്‍ 119 പേര് മാത്രമാണ് കായിക താരങ്ങള്‍....
മുംബൈ: മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു. എന്‍ എം ഐ എം എസ് ഏവിയേഷന്‍ അക്കാദമിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററിന്റെ സഹപൈലറ്റിനെ പരിക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ സത്പുര മല നിരകളിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്....