ബിജെപി തമിഴ്നാട് ഘടകം സെക്രട്ടറി കെടി രാഘവന്റെ ലൈംഗിക വീഡിയോ ചാറ്റ് പുറത്തായി. ഇതേതുടര്‍ന്ന് ബിജെപി സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവച്ചു
സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത് വിദേശങ്ങളിലേക്ക് പോയ പ്രവാസികൾക്ക് സഊദിയിലേക്ക് നേരിട്ട് തിരിച്ചു വരാൻ സാധിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു
റോം ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തില്‍ ജീവിച്ചിരിപ്പുള്ള അവസാനത്തെ ആളായിരുന്നു ഇദ്ദേഹം
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി നാരായണ്‍ റാണയെ കസ്റ്റഡിയിലെടുത്ത് മഹാരാഷ്ട്ര പോലീസ്.
020ലെ പുരസ്കാരത്തിനാണ് ഓംചേരി അര്‍ഹനായത്.
കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
സംഭവത്തിലെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
നേരത്തെ വാക്സിന് സര്‍ട്ടിഫിക്കറ്റ് വാട്സാപ്പിലൂടെ ലഭ്യമാവുന്ന സംവിധാനം കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരുക്കിയിരുന്നു
2021-22 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ തന്നെ ഇത്തരത്തില്‍ സ്വകാര്യവത്കരണം നടത്തി സര്‍ക്കാര്‍ കൂടുതല്‍ വരുമാനമുണ്ടാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ഏപ്രിലില്‍ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ മരിച്ച 21 കോവിഡ് രോഗികളുടെ ബന്ധുക്കളാണ് ഹര്‍ജി നല്‍കിയത്.