പ്രഭു സോളമന്റെ കയല്‍ (2014) പുറത്തിറങ്ങിയതോടെ, ഇതിലെ അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധര്‍മധുരൈ, വിഐപി2, രാജ മന്തിരി, തൊടരൈ, മുപ്പരിമനം, കൊടിവീരന്, എങ്കിട്ട മോതാതേ, സത്രിയന്‍, പൊതുവാക എന്‍ മനസ് തങ്കം, നാഗേഷ് തിരയിരങ്കം,...
രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളില്‍ സൗദി ഭാഗിക ഇളവ് വരുത്തിയതോടെ ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യക്കാര്‍ക്ക് ഇന്നു മുതല്‍ സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം
ചളിയില്‍ കുളിച്ച് ശംഖ് വിളിച്ചാല്‍ കോവിഡിനെ തടയാമെന്നായിരുന്നു വീഡിയോയില്‍ പറഞ്ഞത്. മന്ത്രി ചളിയില്‍ കുളിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ടായിരുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നും എത്ര തൊഴിലുകള്‍ നഷ്ടപ്പെട്ടുവെന്നും മോദി സര്‍ക്കാരിന് അറിയില്ല. നിങ്ങള്‍ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കില്ലെന്നാണോ.., അവര്‍ മരിക്കുന്നത് ഈ ലോകം മുഴുവന്‍...
ഫേസ്ബുക്ക്, വാട്സ്ആപ്, ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരമൊരു ഹര്‍ജിയുമായി വരാന്‍ കേരളത്തിന് അവകാശമില്ലെന്നും കേന്ദ്രം
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന ദുരന്തം രാജ്യസഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. ദുരന്തം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും സംഭവത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാവാത്തതും അദ്ദേഹം വിമര്‍ശിച്ചു. വിമാനത്താവളങ്ങള്‍ അദാനിക്ക് തീറെഴുതിക്കൊടുക്കുന്ന സര്‍ക്കാരിന്റെ നടപടിക്കെതിരെയും...
ന്യൂഡല്‍ഹി: ഒരു വശത്ത് ചര്‍ച്ച പുരോഗമിക്കുമ്പോള്‍ മറുവശത്ത് അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന. ലഡാക്കിലെ പാങ്ഗോങ് തടാകത്തിന്റെ തെക്കുഭാഗത്ത് അതിവേഗ ആശയവിനിമയത്തിനായി ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതിനിടെ അതിര്‍ത്തിയിലെ...
അറ്റ്ലാന്റയിലെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിനിടെയാണ് ഇരുവരും വെള്ളച്ചാട്ടം കാണാന്‍ ഇറങ്ങിയത്. സെല്‍ഫിയെടുക്കുന്നതിനിടെ പാറക്കെട്ടില്‍ കാല് വഴുതി രണ്ടുപേരും താഴേക്കു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി യുവാവിനെ രക്ഷപ്പെടുത്തി. പിന്നീടു നടത്തിയ തിരച്ചിലില്‍ അബോധാവസ്ഥയിലാണു കമലയെ കണ്ടെത്തിയത്....
കോവിഡിനു മുന്‍പു തന്നെ സാമ്പത്തിക തകര്‍ച്ച രാജ്യത്ത് ആരംഭിച്ചിരുന്നുവെന്നും ഈ സാഹചര്യത്തിലേക്ക് നയിച്ചത് നോട്ട് നിരോധനവും മതിയായ ആസൂത്രണത്തോടെയല്ലാതെ നടപ്പാക്കിയ ചരക്കു സേവന നികുതിയുമാണന്ന് (ജി.എസ്.ടി) അദ്ദേഹം പറഞ്ഞു