ബിജെപി എംപിയുടെ പ്രസ്താവനയ്ക്കെതിരെ ഇടത് എംപിമാര്‍ പ്രതിഷേധിച്ചു. എംഎം ആരിഫും പിആര്‍ നടരാജനും സഭയില്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു.
അമ്പതിലധികം പേര് മരിക്കുകയും കോടിക്കണക്കിന് രൂപയുടെ സ്വത്ത് നശിക്കുന്നതിനും കാരണമായ ഡല്‍ഹി കലാപത്തിന്റെ 17,500 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പിച്ചിട്ടുള്ളത്
പട്ടിണിയും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലം 216 കുടിയേറ്റ തൊഴിലാളില്‍ മരിച്ചു എന്നാണ് പഠന റിപ്പോര്‍ട്ട്.
കേസില്‍ മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, ബിജെപി നേതാക്കള്‍ എം എം ജോഷി എന്നിവരുള്‍പ്പെടെ 32 പ്രതികളാണ് ഉള്ളത്
മലപ്പുറം; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും ബി.ജെ.പി. മുഖ്യമന്ത്രിയുടെ കുടുംബത്തിനു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ആവര്‍ത്തിക്കുകയാണ് ബിജെപി. സ്വര്‍ണക്കടത്തു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും സ്വപ്നയ്ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യണമെന്നും...
ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് ചൈന നുഴഞ്ഞു കയറിയിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദങ്ങള്‍ക്കിടെയാണ് രാജ്നാഥിന്റെ വെളിപ്പെടുത്തല്‍.
ഒരുപക്ഷേ തന്റെ പാര്‍ട്ടിയുടെയും മന്ത്രിസഭയുടെയും സര്‍ക്കാറിന്റെയും പശ്ചാത്തലത്തില്‍ മാത്രം മോദി ശക്തനായിരിക്കാമെന്നും കാരണം മോദിയുടെ ഇഷ്ടം മാത്രമേ അവിടെ വിജയിക്കൂവെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു
ആദ്യ പ്രണയ ലേഖനം അയച്ചത് ഉമ്മന്‍ചാണ്ടിയാണ്. തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്.
പാര്‍ലമെന്റില്‍ കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അവര്‍ ഒരു ആഖ്യാനം ഉണ്ടാക്കുകയാണ് വേണ്ടത്. എന്നാല്‍ ഈ അറസ്റ്റുകള്‍ പൗരത്വ വിരുദ്ധ പ്രക്ഷോഭകരുടെ ആത്മവീര്യം കെടുത്താന്‍ പ്രാപ്തമല്ല. അവര്‍ ജയിക്കുമെന്നാണ് കരുതുന്നത് എങ്കില്‍ അവര്‍ക്ക് തെറ്റി