ഉപതെരഞ്ഞെടുപ്പില്‍ പൈലറ്റ്-സിന്ധ്യ പോരാട്ടം അതീവ കൗതുകത്തോടെയാണ് രാഷ്ട്രീയവൃത്തങ്ങള്‍ വീക്ഷിക്കുന്നത്.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ശശി തരൂര്‍ എംപി. ആയുരാരോഗ്യത്തോടെ ദീര്‍ഘകാലം രാജ്യത്തെ സേവിക്കാന്‍ കഴിയട്ടെ എന്ന് തരൂര്‍ ആശംസയില്‍ പറഞ്ഞു സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. ആരോഗ്യത്തോടെ വിജയകരമായി ഇനിയും നിരവധി വര്‍ഷം...
വൈറസ് ബാധിച്ചു മരിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ വിവരങ്ങളില്ല എന്നാണ് ആരോഗ്യമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത്.
അതേസമയം, കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അലക്ഷ്യമായി വാഹനം ഓടിച്ച ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലെ മാല്‍വാനി മേഖലയില്‍ വെളളിയാഴ്ചയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ ഡ്രൈവര്‍ക്കെതിരെ...
നേരത്തെ യൂറോപ്യന്‍ ക്ലബുകളിലേക്ക് കൂടുമാറിയേക്കുമെന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ താരം കൊല്‍ക്കത്തയിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരന്നു എന്നാണ് പുറത്തുവരുന്ന വിവരം
തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീന് സ്പുട്നിക്–5ന്റെ 100 ദശലക്ഷം ഡോസ് ഇന്ത്യയ്ക്കു വില്‍ക്കുമെന്നു റഷ്യ. ഇന്ത്യയിലെ ഡോ. റെഡ്ഡീസ് ലാബറട്ടറീസ് ആണു വാക്സീന് വിതരണം നടത്തുക
കോവിഡ് പോസിറ്റിവായതിനു പിന്നാലെ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയി.
1996-98 കാലഘട്ടത്തില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരില്‍ ഇദ്ദേഹം മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
റിസര്‍വ് ബാങ്കിന് രാജ്യത്തെ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ അധികാരം നല്കുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020 ലോക്സഭ പാസാക്കി
ചണ്ഡീഗഢ്: സുരേഷ് റെയ്നയുടെ ബന്ധുവീടിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. ഷാരൂഖ് ഖാന്, സാവന്‍, മുഹോബത്ത് എന്നിവരാണ് അറസ്റ്റിലായത്. പഞ്ചാബിലെ പത്താന്‍കോട്ടിലുള്ള റെയ്നയുടെ ബന്ധു വീട്ടില്‍ കവര്‍ച്ചാ സംഘം നടത്തിയ ആക്രമണത്തില്‍ അമ്മാവന്...