കൊളംബിയയിലെ ഇഐഎ സര്‍വകലാശാലയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
1947 സെപ്റ്റംബര്‍ 12-ന് ഗാന്ധി തന്റെ സഹപ്രവര്‍ത്തകനോട് ആര്‍എസ്എസ് ഏകാധിപത്യ സ്വഭാവമുള്ള വര്‍ഗീയ സംഘടനയാണെന്ന് വ്യക്തമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി
2022 നെ അപേക്ഷിച്ച് 2023-ല്‍ കര്‍ഷക ആത്മഹത്യകളുടെ എണ്ണം കുറവായിട്ടുള്ളതായാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഹരജിയില്‍ അവരുടെ പേരും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും പറയുന്നു
അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് 10 വര്‍ഷത്തിനിടെ നിര്‍മിച്ച പള്ളി പൊളിക്കുന്നത്.
ഫെബ്രുവരി മുതല്‍ ഇതു ഏര്‍പ്പെടുത്തിയിരുന്നുവെന്നും, സംസ്ഥാന പര്യടനം തുടങ്ങുന്നതിന് മുന്‍പ് സുരക്ഷ കൂടുതല്‍ ശക്തമാക്കപ്പെട്ടുവെന്നും അധികൃതര്‍ വ്യക്തമാക്കി
സാമ്പത്തിക തട്ടിപ്പ് കേസില്‍ ദമ്പതികള്‍ക്കെതിരെ എക്നോമിക് ഒഫന്‍സീവ് വിങ് മുന്‍പ് നോട്ടീസ് അയച്ചിരുന്നു.
ഭാവിയില്‍ ഏത് പാര്‍ട്ടിയുടെ പരിപാടിയാണെങ്കിലും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംയുക്ത നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിഎഎക്കും എന്‍ആര്‍സിക്കും പകരമായി കൊണ്ടുവന്നതാണ് എസ്ഐആര്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു.