1 മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളില്‍ പൗരബോധം, ധാര്‍മ്മിക ഭരണം, ദേശീയത എന്നിവ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും ഇതിനായാണ് സിലബസില്‍ ആര്‍എസ്എസ് ചരിത്രം ഉള്‍പ്പെടുത്തുന്നതെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ആഷിഷ് സൂദിന്റെ വാദം.
ബെംഗളൂരുവിലെ എം.എസ് രാമയ്യ മെഡിക്കല്‍ കോളജിലാണ് ഖാര്‍ഗയെ പ്രവേശിപ്പിച്ചത്.
രാജേഷ് ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങിയോടി. പിന്തുടര്ന്നെത്തിയ ആന രാജേഷിനെ ആക്രമിക്കുകയായിരുന്നു.
''ബിജെപിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രത്യുപകാരമായി ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കുമായിരുന്നു. വളരെ പെട്ടെന്ന് തന്നെ അത് സാധ്യമാകുമായിരുന്നു. ഒരു വിട്ടുവീഴ്ചക്ക് നിങ്ങള്‍ തയ്യാറാണോ? ഞാന്‍ തയ്യാറല്ല'' ഉമര്‍ അബ്ദുല്ല പറഞ്ഞു.
2025 ജൂണിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 47 ലക്ഷം വോട്ടര്‍മാര്‍ പുതിയ പട്ടികയില്‍നിന്ന് പുറത്തായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
മനസില്‍ വേദന മാത്രമെന്നും ഇത്രയും വേദന മുന്‍പുണ്ടായിട്ടില്ലെന്നും അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും വിജയ് പറഞ്ഞു.
മഹാരാഷ്ട്രയിൽ ആർഎസ്എസിന്റെ നൂറാംവാർഷികവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങളിൽ താൻ പങ്കെടുക്കുമെന്നുള്ള പ്രചാരണങ്ങൾക്ക് മറുപടി പറഞ്ഞ് ചീഫ് ജസ്റ്റിസിന്റെ ‘അമ്മ കമൽതായ് ആർ ഗവായ്. അമരാവതിയിൽ ആർഎസ്എസ് സർസംഘചാലക് മോഹൻഭഗവത് അടക്കം പങ്കെടുക്കുന്ന വിജയദശമി ആഘോഷത്തിലേക്കായിരുന്നു കമൽതായ്ക്ക് ക്ഷണം...
ദുരന്തവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് ആരോപണം
ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തുന്നു. ആതിഥേയരെ സംബന്ധിച്ചിടത്തോളം ഈ ടൂര്‍ണമെന്റ് ക്രിക്കറ്റിനെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്. ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇന്ന് ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്കെതിരെ...
കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര് മരിച്ച സംഭവത്തില്‍ മനംനൊന്ത് ടിവികെയുടെ പ്രാദേശിക നേതാവ് ജീവെനാടുക്കി.