ഡ്രോണ്‍ ക്യാമറയുടെ സമയോചിത ഇടപെടലാണ് പ്രതിയെ തിരിച്ചറിയാനും പിന്തുടരാനും പൊലീസിന് സഹായമായത്
കടം വാങ്ങിയ പണം തിരികെ നല്കാന് കഴിയാത്തതിനെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹി സ്ഫോടനത്തിനു പിന്നാലെ രാജ്യ തലസ്ഥാനത്തെ വൻ സുരക്ഷാ വീഴ്ചയും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തവും ചോദ്യം ചെയ്ത് രാജ്യസഭാംഗവും മുതിർന്ന മാധ്യമ പ്രവർത്തകയുമായ സാഗരിക ഘോഷ്. 13 പേർ കൊല്ലപ്പെടാനും, 24 പേർക്ക് പരിക്കേൽക്കാനുമിടയായ ചെങ്കോട്ടക്ക്...
. സ്ഫോടകവസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാകാന് സാധ്യത കൂടുതലെന്നാണ് നിഗമനം.
മോദി വിദേശ പര്യടനങ്ങള്‍ ആസ്വദിക്കുന്ന തിരക്കിലെന്ന് പ്രതിപക്ഷം
ഐയുഎംഎല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ്. ഖാദര്‍ മൊയ്ദീന് സാഹിബ് ആസ്ഥാനം ഉദ്ഘാടനം നിര്‍വഹിച്ചു.
. നിലവില്‍ നടക്കുന്ന എസ്ഐആര്‍ പ്രവര്‍ത്തനങ്ങള്‍ വോട്ട് ബന്ദിയാണെന്നും, യഥാര്‍ത്ഥവോട്ടര്‍മാരുടെ വോട്ടവകാശം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോവുമെന്നും മമത ബാനര്‍ജി പറഞ്ഞു.
സംഭവം നവംബര്‍ 11-ന് പുലര്‍ച്ചെ 1നും 3നും ഇടയില്‍ ഭീമാവാരം വണ്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ സുങ്കരപദ്ദയ്യയിലാണ് ഉണ്ടായത്.
കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 700ന് മുകളിലാണെന്നും അവര്‍ പോസ്റ്റില്‍ സൂചിപ്പിച്ചു.
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടക്ക് സമീപം നടന്ന സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മോദിയുടെ പഴയ ട്വീറ്റ് എക്സില്‍ ഷെയർ ചെയ്തുകൊണ്ടായിരുന്നു മൊയ്ത്രയുടെ വിമർശനം. ‘നമ്മളെ സംരക്ഷിക്കാൻ ഇന്ത്യക്ക്...