രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
മണിപ്പൂരിലെ ക്രമസമാധാന നിലയിൽ ഡിജിപി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും സ്വവർഗ വിവാഹങ്ങൾക്ക് അനുകൂല വിധി പറഞ്ഞപ്പോൾ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ് നരസിംഹ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത...
. കേസില്‍ ബെഞ്ചിന് ഏകീകൃതവിധിയല്ലെന്നും നാലു വിധികള്‍ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സംഭവം പുറത്തുവന്നതിനു പിന്നാലെ അനുരാധയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും തയ്യാറെടുപ്പ് നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഗൂഢ ലക്ഷ്യത്തോടെ മാത്രമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും.
മതത്തിന്റെ പേരില്‍ ഭിന്നത വളര്‍ത്താനും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടും കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സി.എ.എ പൊടിതട്ടിയെടുക്കുന്നു.
യു.പിയിലെ ഫിറോസാബാദില്‍ അംഗപരിമിതയായ ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി.
ജൂണില്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍ ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.