തെരുവില്‍ അലയുന്ന കന്നുകാലികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
56 കോടി രൂപ തിരിച്ചടച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു ലേല നടപടികളുമായി ബാങ്ക് രംഗത്തെത്തിയത്.
2020 നും 2021 നും ഇടയില്‍ നിരവധി തവണ പെണ്‍കുട്ടിയെ ഉദ്യോഗസ്ഥന് പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം
ഞായറാഴ്ച പുലര്‍ച്ചെ രണ്ടാം ഡീബൂസ്റ്റിംഗ് ഓപ്പറേഷന് വിജയകരമായി നടത്തി.
സാറ്റ്ലി തോമസ്(44) എന്നയാളാണ് അറസ്റ്റിലായത്
ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകന് യഷ് എന്നിവരെ മെറിലാന്‍ഡിലെ വസതിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും...
ഗംഗോത്രി സന്ദര്‍ശിച്ച് മടങ്ങിയ ഗുജറാത്ത് തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.
സന്യാസവേഷത്തില്‍ എത്തിയ 52കാരനായ ഓം പ്രകാശ് എന്നയാളാണ് കുട്ടിയെ കൊന്നത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡോക്ടര്‍ പൊലീസില്‍ കീഴടങ്ങി. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലാണു സംഭവം. രത്നതാമ എന്ന യുവതിയെ കൊലപ്പെടുത്തിയ ഡോ. അരിന്ദം ബാലയാണു കീഴടങ്ങിയത്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള എസ്എസ്കെഎം ആശുപത്രിയിലെ ഡോക്ടറാണ്...
ഫതഹ്പൂര് ജി.ആര്.പിയിലെ സ്റ്റേഷന് ഓഫിസര്‍ സാഹെബ് സിങ് ഉള്‍പ്പെടെയുള്ള നാല് പൊലീസുകാരാണ് ആക്രമണം അഴിച്ചുവിട്ടത്.