ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇറാന് താരം ഹൊസൈന്‍ കെയ്ഹാനി സ്ഥാപിച്ച റെക്കോഡാണ് അവിനാഷ് മറികടന്നത്. 8:22.29 സെക്കന്‍ഡിലായിരുന്നു ഇറാന് താരം അന്ന് ഫിനിഷ് ചെയ്തത്.
മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്റ്റ് ചെയര്മാന്...
തമിഴ്നാട്ടിലെ വില്ലുപുരത്തിലാണ് സംഭവം.അഞ്ചും മൂന്നും വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്.
അതേസമയം, പുലിനഖത്തിന്റെ ആധികാരികത സംബന്ധിച്ച് തർക്കമുണ്ട്. ഛത്രപതി ശിവജി ആയുധം ഉപയോഗിച്ചിട്ടില്ലെന്ന് വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം വെബ്സൈറ്റിൽ പറയുന്നതായി ചരിത്ര വിദഗ്ധൻ ഇന്ദർജിത് സാവന്ത് ചൂണ്ടിക്കാട്ടുന്നു.
അമിതവേഗത്തിലായിരുന്നു നാഗഭൂഷണ് വാഹനം ഓടിച്ചതെന്നും അശ്രദ്ധയാണ് വലിയ അപകടത്തിന് കാരണമായതെന്ന് പൊലീസും ചൂണ്ടിക്കാട്ടി .പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തി.
.വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യൻ ടീം വെള്ളിയും കരസ്ഥമാക്കി.
വിചാരണാ നടപടികള്‍ നീണ്ടു പോകുന്നതിന്റെ പേരില്‍ ഒരാളെ അനിശ്ചിത കാലത്തേക്ക് തടവില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി.
സർവീസുകൾ നീട്ടിയതും വേഗത കൂടിയതും , കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചതുമായി മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
കോയമ്പത്തൂരിൽ മത്സരിക്കുമെന്ന് കമൽ വ്യക്തമാക്കിയ ശേഷം ആദ്യ സിപിഎം പ്രതികരണമാണിത്.
നികിതയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.