ജനങ്ങളുടെ ‘കാലില്‍ തൊട്ട് വണങ്ങല്‍’ പ്രവണതയ്ക്കെതിരെ സിനിമയിലൂടെ പലതവണ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള രജനികാന്ത് വ്യക്തി ജീവിതത്തില്‍ ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചതാണ് ആരാധകര്‍ക്കിടയിലും അമര്‍ഷമുണ്ടാക്കിയിരിക്കുന്നത്.
മുതിർന്ന നേതാവ് എ കെ ആന്റണിയെ നിലനിർത്തി
ഗര്‍ഭമലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ സുഖമില്ലാതായ കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ്പീഡന വിവരം പുറത്തറിയുന്നത്.
ഉത്തര്‍പ്രദേശ് ജേര്‍ണലിസ്റ്റ് യൂണിയന് ഉത്തരവിനെതിരെ രംഗത്തെത്തി. വാര്‍ത്തകള്‍ നെഗറ്റീവാണോ പൊസിറ്റീവാണോയെന്ന് ആരാണ് തീരുമാനിക്കുന്നതെന്ന് യൂണിയൻ പ്രസിഡന്റ് ഹസീബ് സിദ്ദിഖി ചോദിച്ചു.
ചൈന ഇന്ത്യയിലേക്ക് കടന്നുകയറിയെന്ന് ലഡാക്കിലെ ജനങ്ങൾ പറഞ്ഞതായി രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങളിൽ ഇടപെടലുകൾ നടക്കുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി
വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിൽ ദമ്പതികളായ അബ്ബാസും ഭാര്യ കമറുൽ നിഷയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
വിലക്കയറ്റം രൂക്ഷമാവുന്ന ഘട്ടത്തില്‍ വിപണയിലെത്തിക്കാനായാണ് ഇത്തരത്തില്‍ കരുതല്‍ ശേഖരമായി ഭക്ഷ്യ വസ്തുക്കള്‍ സംഭരിക്കുന്നത്
പത്ത് സൈനികര്‍ സഞ്ചരിച്ച ട്രക്ക് റോഡില്‍നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് പുഴയില്‍ പതിക്കുകയായിരുന്നു
ചെങ്കോട്ടയില്‍ നിന്ന് ബിജെപി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവസാനത്തെ പ്രസംഗമായിരുന്നു നടന്നത്
ഒന്നാം സ്ഥാനക്കാരിയായ അര്‍നാസ് ബാനുവിന് പകരം രണ്ടാം സ്ഥാനക്കാരിയെയാണ് മെഹ്സാന ജില്ലയിലെ കെ.ടി പട്ടേല്‍ സ്മൃതി വിദ്യാലത്തിലെ അധികൃതര്‍ അനുമോദിച്ചതെന്നാണ് പരാതി