ബംഗളൂരുവില്‍ നിന്നുള്ള ക്രൈം ബ്രാഞ്ച് പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്ന ഭാഗത്ത് നിന്നാണ് ചൈത്രയെ പിടികൂടിയത്
ഓട്ടോമൊബൈല്‍ വ്യവസായം വളരുന്ന സാഹചര്യത്തില്‍ ഡീസല്‍ വാഹനങ്ങള്‍ കൂടാന്‍ പാടില്ല. അതിനുള്ള നടപടികള്‍ എല്ലാ തലത്തിലും എടുക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഭരത്പൂര്‍ ജില്ലയിലെ ഹന്‍ത്രയില്‍ ജയ്പൂര്‍ ആഗ്ര ഹൈവേയിലാണ് അപകടമുണ്ടായത്
സംസ്ഥാന അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ഉൾപ്പെടെ വിവിധ തലങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2022 ൽ കൊറിയ ചൈന എന്നീ രാജ്യങ്ങളിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അവസരം ലഭിച്ച ആഷിഖ് വിവിധ സംസ്ഥാനങ്ങളിലായി നടന്ന ദേശീയ മത്സരങ്ങളിലായി ഇത് വരെ ആറ് സ്വർണ്ണം, മുന്ന് വെള്ളി,...
ഇന്ത്യ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 41.3 ഓവറിൽ 172 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ
ഇന്ത്യയുടെ 4000 ചതുരശ്ര കിലോമീറ്ററിലേറെ വരുന്ന ഭൂപ്രദേശം ചൈന കൈയടക്കിയതായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ചൂണ്ടിക്കാട്ടിയത് ബിജെപി നേതാക്കൾ തള്ളിക്കളയുന്ന പശ്ചാത്തലത്തിലാണ് ഒരു ബിജെപി നേതാവ് തന്നെ നിജസ്ഥിതി അറിയാൻ സുപ്രിം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
യു.പിയിലെ സഹാറൻപൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്
നേരത്തെ അറസ്റ്റില്‍ നിന്നും ബാബ രാംദേവിന് കോടതി സംരക്ഷണം നല്‍കിയിരുന്നു.
അവര്‍ എന്ത് വിലകുറഞ്ഞവരാണ്. ജി20യിലും അവര്‍ ഇത് ആവര്‍ത്തിച്ചു. വീണ്ടും അത് ചെയ്യുന്നു. ദേശീയ പുഷ്പമാണെന്നൊക്കെയാണ് പറയുന്നത്.