1175 പേർക്കാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ പരുക്കേറ്റത്. അവരിൽ, 793 പേർ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.
നിയമഭേദഗതി കൊണ്ടുവന്നപ്പോൾ, അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് ശക്തമായി എതിർത്തിരുന്നു. സംസ്ഥാനത്തെ കർഷകരുടെ താൽപര്യം മുൻനിർത്തിയാണ് നീക്കമെന്നും മന്ത്രി അറിയിച്ചു.
അംബേദ്കറുടെ ജൻമദിനമാഘോഷിച്ച അക്ഷയ് ഭലേറാവുവും സഹോദരൻ ആകാശും കൊല്ലപ്പെടണം എന്ന് ആക്രോശിച്ചാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു
കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി എന്താവും തീരുമാനം എന്നാണ് അറിയേണ്ടത്.
ഇന്‍ര്‍ ലോക്കിംഗ് മാറ്റിയതിലെ തകരാറാണെന്ന് കണ്ടെത്തിയതായി റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ബി.ജെ.പിയുമായുള്ള പഴയ സഖ്യം പുതുക്കാന്‍ ടി.ഡി.പി. തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും കൈകോര്‍ക്കാനാണ് തീരുമാനം. ചന്ദ്രബാബു നായിഡു അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. 2014ല്‍ എന്‍.ഡി.എ സഖ്യത്തിലായിരുന്ന നായിഡു ആന്ധ്രക്ക് പ്രത്യേകപദവി സംബന്ധിച്ച് ഇടഞ്ഞ്...
കാലവര്‍ഷം ഇന്നെത്തും. പരക്കെ കേരളത്തില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കി. അഞ്ചിനെത്തുമെന്നാണ് അറിയിപ്പെങ്കിലും അതിന്റെ സൂചനയാണിന്ന് കാണുന്നത്. കടല്‍ പ്രക്ഷുബ്ധമാണ്. കടലിലിറങ്ങുന്നവര്‍ സൂക്ഷിക്കണം.
ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണം കോറമണ്ഡല്‍ എക്സ്പ്രസിന്റെ പിഴവെന്ന് കണ്ടെത്തല്‍. ഷാലിമാര്‍ -ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതായാണ് അപകടസ്ഥലത്ത് എത്തിയ റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. 130 കിലോ മീറ്റര്‍ വേഗത്തിലെത്തിയ കോറമണ്ഡല്‍...
മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പുറത്തിറങ്ങും വരെ വ്യക്തതയുണ്ടായിരുന്നില്ലെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു.
രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മരണം 288 ആയി. ആയിരത്തിലേറെ പേർക്ക് പരിക്കുണ്ട്