ഉത്തര്‍പ്രദേശില്‍ 2 സ്ത്രീകളുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ പകുതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇവരുടെ മുഖം കത്തിക്കരിഞ്ഞിരിക്കുകയാണ്. ബാചി ജാജ്റു ഗ്രാമത്തിലെ പ്രദേശവാസികളാണ് രണ്ട് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയതും പൊലീസില്‍ വിവരം...
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് വലിയ പാറക്കല്ല് കാറുകള്‍ക്ക് മുകളില്‍ വീണത്.
ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
കരട് വരട്ടെ എന്നിട്ട് ആലോചിക്കാം എന്ന ജയറാം രമേശിൻ്റെ പ്രസ്താവന , ബില്ലവതരിപ്പിക്കാൻ ബി.ജെ.പി പെട്ടെന്ന് തുനിയില്ലെന്ന തിരിച്ചറിവ് കാരണമാണ്.
ടൈബ്രേക്കറിൽ 4-4ന് തുല്യത പാലിച്ചതോടെ വിധിനിർണയം സഡൻ ഡെത്തിൽ അവസാനിക്കുകയായിരുന്നു.
തെരുവിൽ ഇരിക്കുന്ന ഗോത്രവർഗക്കാരനായ യുവാവിന്റെ മുഖത്തേക്ക് ബി.ജെ.പി നേതാവ് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
.മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മയും നാഗാലാന്റില്‍ ബിജെപി സഖ്യകക്ഷിയായ എന്‍ഡിപിപിയും ഏകസിവില്‍ കോഡിനെതിരെ രംഗത്തെത്തിയിരുന്നു.
ബി.ജെ.പി എം.എൽ.എ കേദർ നാഥ് ശുക്ലയുടെ അടുത്ത സഹായിയാണ് ഇയാൾ എന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് രൂപംനല്കി.
ന്യൂഡൽഹി: വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. സിലിണ്ടറിന് 7 രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ നേരത്തെ 1773 രൂപയായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1780 രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. ജൂണിൽ വാണിജ്യ സിലിണ്ടറുകൾക്ക് 83.50 രൂപ...